Tag: KOZHIKODE
അഭയം കല്ലും പുറത്തു താഴെ റോഡ് അവസാന ഘട്ട പണി പൂർത്തിയാക്കി
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 14 ലക്ഷം ചിലവഴിച്ചാണ് റോഡ് പണി പൂർത്തിയാക്കിയത് ചേമഞ്ചേരി :അഭയം കല്ലും പുറത്തു താഴെ റോഡിന്റെ അവസാന ഘട്ട പണി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ... Read More
മുചുകുന്ന് യുപി സ്കൂളിന് കാർഷിക പുരസ്കാരം
പരിപാടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു മൂടാടി :മൂടാടി പഞ്ചായത്തിൽ മികച്ച കാർഷിക പ്രവർത്തനം നടത്തിയ സ്കൂളിനുള്ള പുരസ്കാരം മുചുകുന്ന് യുപി സ്കൂളിന് ലഭിച്ചു. കർഷക ദിനത്തോടനുബന്ധിച്ച് മൂടാടി പഞ്ചായത്ത് ഏർപ്പെടുത്തിയ കാർഷിക ... Read More
നഴ്സറി വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ നൽകി
സ്വാതന്ത്ര്യ ദിനാഘോഷത്തിന് പുത്തൻ മാതൃകയായി കാപ്പാട് ഗാർഡൻ കാപ്പാട് : കാപ്പാട് ഗാർഡൻ അലിഫ് നഴ്സറി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ സമ്മാനിച്ച് കാപ്പാട് ഗാർഡൻ സ്വാതന്ത്രദിനാഘോഷത്തിന് പുതിയ അനുഭവമായി . സ്വാതന്ത്ര്യ ദിന- കർഷക ദിന ... Read More
മൂടാടി ഗോഖലെ യുപി സ്‌കൂൾ 100-ാം വാർഷികമാഘോഷിക്കുന്നു
സ്വാഗത സംഘം രൂപീകരണ യോഗം സ്കൂളിൽ നടന്നു മൂടാടി :1925 ൽ സ്ഥാപിതമായ ഗോഖലെ യുപി സ്‌കൂൾ മൂടാടിയുടെ നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരണ യോഗം സ്കൂളിൽ നടന്നു. വാർഡ്‌മെമ്പർ അഡ്വ. ... Read More
കാർ കനാലിലേക്ക് മറിഞ്ഞു
പയ്യോളി അങ്ങാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് പേരാമ്പ്ര:മുളിയങ്ങൽ വാല്യക്കോട് കനാൽറോഡിൽ രാമല്ലൂർ എകെജി സെന്ററിനു അടുത്ത് കാർ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിലേക്ക് മറിഞ്ഞു. വാല്യക്കോട് ഭാഗത്തുനിന്ന് മുളിയങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്ന ... Read More
പുതിയങ്ങാടി- ഉള്ളേരി -കുറ്റ്യാടി റോഡ് പണി ആരംഭിച്ചു
കൂമുള്ളി ഭാഗത്താണ് പണി തുടങ്ങിയത് കോഴിക്കോട്: പുതിയങ്ങാടി - ഉള്ളേരി - കുറ്റ്യാടി റോഡിൽ ഉപരിതല നവീകരണ പ്രവൃത്തിയ്ക്ക് തുടക്കമായി . കേരള റോഡ് ഫണ്ട് ബോർ ഡാണ് പണി നടത്തുന്നത്. വാട്ടർ അതോറിറ്റിയുടെ ... Read More
ഒരുമ റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം ഒരുമ റെസിഡൻസ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പരിപാടിയിൽ സെക്രട്ടറി ബാബു പി.പി സ്വാഗതം പറഞ്ഞു. ... Read More
