Tag: KOZHIKODE
ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭ 20 ലക്ഷംകൈമാറി
ചെക്ക് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയ്ക്ക് കൈമാറി കൊയിലാണ്ടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭയുടെ 20 ലക്ഷം രൂപയുടെ ചെക്ക് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ... Read More
ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
തിരുവനന്തപുരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗങ്ങളിൽ നിന്നും ശേഖരിച്ച 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സംസ്ഥാന പ്രസിഡണ്ട് ടി.കെ. മീരാഭായി സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.ദിവാകരൻ, സംസ്ഥാന ട്രഷറർ പി.പി.ബാബു ... Read More
വയനാട് ദുരന്തം; അടിയന്തര ധനസഹായംപ്രഖ്യാപിച്ചു
ക്യാമ്പിലുള്ള ഓരോ കുടുംബത്തിനും 10000 രൂപ തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്കുള്ള അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപവീതം അനുവദിക്കുമെന്ന് ... Read More
കോഴിക്കോട് ജില്ലയിലും ഭൂമിക്കടിയിൽ മുഴക്കവും പ്രകമ്പനവും
ഭൂചലനമല്ലെന്നു വിദഗ്ദർ കോഴിക്കോട്: ജില്ലയിലെ കൂടരഞ്ഞി, മുക്കം പ്രദേശങ്ങളിലും ഭൂമിക്കടിയിൽ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാർ.ഇതോടൊപ്പം വയനാട്ടിൽ ഭൂചലനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി. ഭൂകമ്പമാപിനിയിൽ ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കെഎസ്ഇബിയുടെ ഭൂകമ്പ ... Read More
ദുരന്ത ഭൂമിയിൽ ചിതയൊരുക്കിയ സേവാഭാരതി പ്രവർത്തകർക്ക് ആദരവ്
ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് കോഴിക്കോട് ജില്ല പ്രസിഡണ്ട് വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: വയനാട് മുണ്ടകൈ ചൂരൽ മല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ദുരന്തത്തിലെ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കാൻ കൊയിലാണ്ടി ... Read More
വ്യാപാര ദിനം ആചരിച്ചു
പൂക്കാട് യൂണിറ്റ് പ്രസിഡന്റ് സിജിത്ത് തീരം പതാകയുയർത്തി പൂക്കാട്: വ്യാപാര ദിനത്തിൽ പൂക്കാട് മർച്ചെന്റ്സ് അസോസിയഷൻ വ്യാഭാരഭവൻ പരിസരത്തു പതാക ഉയർത്തി. ജനറൽ സെക്രട്ടറി മൻസൂർ കളത്തിൽ അധ്യക്ഷനായ പരിപാടി പൂക്കാട് യൂണിറ്റ് പ്രസിഡന്റ് ... Read More
മൈജിയിലെ കവർച്ച; കള്ളനെ പിടികൂടി കൊയിലാണ്ടി പോലീസ്
കൊയിലാണ്ടി മേഖലയിൽ വർദ്ധിച്ചു വരുന്ന കവർച്ചയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാണ് കൊയിലാണ്ടി: പ്രമുഖ മൊബൈൽ ,ഡിജിറ്റൽ പ്രൊഡക്ട് സ്ഥാപനമായ മൈജി ഷോറൂം പൊളിച്ച് ലാപ്പ് ടോപ്പുകൾ കളവു ചെയ്ത കേസ്സിലെ പ്രതിയെ കൊയിലാണ്ടി പോലീസ് ... Read More
