Tag: KOZHIKODE

കോഴിക്കോട്ട് യെലോ അലർട്ട്; സംസ്ഥാനത്ത് ജൂലൈയിൽ ലഭിച്ചത് 16% അധികമഴ

കോഴിക്കോട്ട് യെലോ അലർട്ട്; സംസ്ഥാനത്ത് ജൂലൈയിൽ ലഭിച്ചത് 16% അധികമഴ

NewsKFile Desk- August 2, 2024 0

വടക്കൻ കേരളത്തിൽ മഴ തുടരും തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.വടക്കൻ കേരളത്തിൽ മഴ തുടരും. ജൂലൈ 1 ... Read More

കക്കയം ഡാം റോഡിലേക്ക്             പാറക്കൂട്ടം അടർന്ന് വീണു

കക്കയം ഡാം റോഡിലേക്ക് പാറക്കൂട്ടം അടർന്ന് വീണു

NewsKFile Desk- August 2, 2024 0

താഴ്വാരത്ത് താമസിക്കുന്ന പത്തോളം കുടുംബങ്ങൾ ഭീതിയിൽ ബാലുശ്ശേരി: കോഴിക്കോട് കക്കയം ഡാം സൈറ്റ് റോഡിലേക്ക് പാറക്കൂട്ടം അടർന്ന് വീണത് ഭീതി പടർത്തി. ബിവിസി ഭാഗത്താണ് പാറക്കൂട്ടം റോഡിലേക്ക് അടർന്നു വീണത്. കനത്ത മഴക്കിടെ ഇന്നലെ ... Read More

കുന്ന്യോറമലയിലെ സ്ഥിതി അതീവ ഗുരുതരം: ഷാഫി പറമ്പില്‍ എംപി

കുന്ന്യോറമലയിലെ സ്ഥിതി അതീവ ഗുരുതരം: ഷാഫി പറമ്പില്‍ എംപി

NewsKFile Desk- August 2, 2024 0

കൊയിലാണ്ടി: ബൈപ്പാസ് നിര്‍മ്മാണത്തിനായി കുത്തനെ മണ്ണിടിച്ചു നിരത്തിയ കൊല്ലം കുന്ന്യോറമലയില്‍ വന്‍ സുരക്ഷാഭീഷണി നിലനില്‍ക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംപി. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൊല്ലം കുന്ന്യോറ മലയില്‍ നിന്ന് മാറ്റി താമസിപ്പിച്ച മുപ്പതോളം കുടുംബങ്ങളെ ... Read More

ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാം; ദേവശങ്കറും ദേവസാഗറും                           കണ്ടുപിടിച്ച വാണിംഗ് സിസ്റ്റം ശ്രദ്ധേയം

ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാം; ദേവശങ്കറും ദേവസാഗറും കണ്ടുപിടിച്ച വാണിംഗ് സിസ്റ്റം ശ്രദ്ധേയം

NewsKFile Desk- August 1, 2024 0

'ഏർളി ലാൻഡ്‌സ്‌ലൈഡ് വാണിങ് സിസ്റ്റം' എന്നാണ് ഈ മാതൃകയുടെ പേര് കൊയിലാണ്ടി: മുണ്ടക്കൈ ദുരന്തത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ, ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ഒരു സാങ്കേതിക മാതൃക ശ്രദ്ധേയമാവുന്നു. 2019 ൽ നടുവണ്ണൂർ ഗവ:ഹയർ ... Read More

വയനാട് ദുരന്തം: സഹായക്കൈ നീട്ടി കൊയിലാണ്ടി നഗരസഭയും

വയനാട് ദുരന്തം: സഹായക്കൈ നീട്ടി കൊയിലാണ്ടി നഗരസഭയും

NewsKFile Desk- August 1, 2024 0

വയനാടിന് പിന്തുണ നൽകാനും കേരളവും മറുനാട്ടുകാരും കൈകോർക്കുന്നു കൊയിലാണ്ടി: സമാനമില്ലാത്ത ദുരന്തത്തിൽ തകർന്നടിഞ്ഞ മുണ്ടക്കൈ മേഖലയിലെ ജനങ്ങൾക്ക് ആശ്വാസം പകരാൻ കൊയിലാണ്ടി നഗരസഭയും മുന്നിട്ടിറങ്ങി. സമാഹരിച്ച കുടിവെള്ളം, വസ്ത്രം, ലഘുഭക്ഷണം തുടങ്ങിയ സാധനങ്ങൾ വയനാട്ടിലേയ്ക്ക് ... Read More

വയനാട്ടിലേക്ക് അനാവശ്യ യാത്ര വേണ്ട; ഈങ്ങാപ്പുഴയിൽ തടയും

വയനാട്ടിലേക്ക് അനാവശ്യ യാത്ര വേണ്ട; ഈങ്ങാപ്പുഴയിൽ തടയും

NewsKFile Desk- August 1, 2024 0

വലിയ ചരക്ക് വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനവുമുണ്ട് താമരശ്ശേരി: വയനാട്ടിൽ ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടക്കുന സാഹചര്യത്തിൽ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. അതേ സമയം അനാവശ്യ യാത്രക്കാരെ ഈങ്ങാപ്പുഴയിൽ തടയുകയും ... Read More

കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ; കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ; കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

NewsKFile Desk- August 1, 2024 0

25 കുടുംബങ്ങളിൽ നിന്ന് 90 പേരാണ് നിലവിൽ ക്യാമ്പിൽ കഴിയുന്നത് കൊയിലാണ്ടി : കൊല്ലം കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണി കാരണം കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അഞ്ച് കുടുംബങ്ങളെയാണ് ഗുരുദേവ കോളേജിൽ പ്രവർത്തിക്കുന്ന ... Read More