Tag: KOZHIKODE
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുക-ഫാർമസിസ്റ്റ്സ് അസോസിയേഷൻ
സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ വർദ്ധിപ്പിച്ച മിനിമം വേതനം ഉടൻ നടപ്പിലാക്കണം കൊയിലാണ്ടി :പൊതുവിപണിയിൽ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ ... Read More
ജൈവ വൈവിധ്യ രജിസ്റ്റർ സർവ്വെ ആരംഭിച്ചു
ചിങ്ങപുരത്ത് നടന്ന സർവ്വെയിൽ ഇരുപതോളം പേർ പങ്കെടുത്തു മൂടാടി:മൂടാടി ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന സർവ്വെയ്ക്ക് തുടക്കമായി. ചിങ്ങപുരത്ത് നടന്ന സർവ്വെയിൽ ഇരുപതോളം പേർ പങ്കെടുത്തു. മുക്കുറ്റി, കാട്ടു കുരുമുളക്, പർപ്പടം, ... Read More
മഴയും കാറ്റും; പേരാമ്പ്ര മേഖലയിൽ വൻ നാശനഷ്ടം
മുയിപ്പോത്ത് ടൗണിനു സമീപം മരം മുറിഞ്ഞു വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി മുടങ്ങുകയും ചെയ്തു പേരാമ്പ്ര:കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടർന്ന് മുയിപ്പോത്ത്, പേരാമ്പ്ര ഭാഗങ്ങളിൽ വൻ നാശനഷ്‌ടം ഉണ്ടായി. മുയിപ്പോത്ത് യുപി സ്കൂളിനു മുകളിൽ ... Read More
മന്ത്രി മുഹമ്മദ് റിയാസിനേയും ഭാര്യ വീണയേയും അപകീർത്തിപ്പെടു- ത്തിയെന്ന പരാതിയിൽ കേസെടുത്തു
ബി.എൻ.എസ്. U/s 192, കേരള പോലീസ് ആക്ട് 120 ഒ എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത് കൊയിലാണ്ടി:സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് നൽകിയ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു. കാപ്പാട് സ്വദേശിനി ... Read More
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ അകം സാംസ്കാരിക വേദി ഉദ്ഘാടനം ചെയ്തു
പ്രശസ്ത കവി സോമൻ കടലൂർ ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി:ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ അകം സാംസ്കാരിക വേദി ഉദ്ഘാടനം ചെയ്തു. അധ്യാപിക ഷീജ.ടി. പി അധ്യക്ഷം വഹിച്ച ചടങ്ങ് പ്രശസ്ത കവി സോമൻ കടലൂർ ഉദ്ഘാടനം നിർവഹിച്ചു. ... Read More
കെഎസ്‌എസ്‌പിയു പന്തലായനി നോർത്ത് യൂനിറ്റ് കൺവെൻഷൻ നടന്നു
കെഎസ്‌എസ്‌പിയു സംസ്ഥാന കമ്മിറ്റി അംഗം സി. അപ്പുക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി :കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ്റെ പന്തലായനി നോർത്ത് യൂനിറ്റ് കൺവെൻഷൻ പന്തലായനി ബ്ലോക്ക് വ്യവസായ വികസന വിപണന കേന്ദ്രത്തിൽ നടന്നു. പരിപാടിയിൽ ... Read More
