ഉമ്മൻ ചാണ്ടി അനുസ്‌മരണ ദിനത്തിൽ താലൂക്ക് ഹോസ്പ്പിറ്റലിൽ ഉമ്മൻ ചാണ്ടി ചാരിറ്റബിൽ ട്രസ്റ്റ് ഉച്ചഭക്ഷണ വിതരണം നടത്തി

ഉമ്മൻ ചാണ്ടി അനുസ്‌മരണ ദിനത്തിൽ താലൂക്ക് ഹോസ്പ്പിറ്റലിൽ ഉമ്മൻ ചാണ്ടി ചാരിറ്റബിൽ ട്രസ്റ്റ് ഉച്ചഭക്ഷണ വിതരണം നടത്തി

  • എം എൽ എ അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഉമ്മൻ ചാണ്ടി അനുസ്‌മരണ ദിനത്തിൽ താലൂക്ക് ഹോസ്പ്പിറ്റലിൽ ഉമ്മൻ ചാണ്ടി ചാരിറ്റബിൽ ട്രസ്റ്റ് ഉച്ചഭക്ഷണ വിതരണം നടത്തി എം എൽ എ അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു .

ട്രെസ്റ്റ് ചെയർമാൻ രാജേഷ് കീഴരിയൂർ , ജനറൽ കൺവീനർ പി. കെ അരവിന്ദൻ മാസ്റ്റർ , കെ.പി സി സി മെമ്പർമാരായ മഠത്തിൽ നാണു , പി രത്‌നവല്ലി ,ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത് , ഡി.സി സി ജനറൽ സെകട്ടറി അഡ്വ കെ വിജയൻ , വി.ടി സുരേന്ദ്രൻ , രജീഷ് വെങ്ങളത്ത്ക്കണ്ടി തൻഹീർ കൊല്ലം തങ്കമണി ചൈത്രം, മനോജ് പയറ്റുവളപ്പിൽ കെ.പി വിനോദ് കുമാർ , യു.വി മനോജ് ഏ.കെ ജാനിബ് കെ. എം സുമതി , രാമകൃഷ്ണൻ പൊറ്റക്കാട് .റംഷി കാപ്പാട് , ഷം മനാസ് എം.പി നി മനാസ് മൂടാടി . കെ. എം ആദർശ് , നഗരസഭാ കൗൺസിലർമാരായ പിടി ഉമേന്ദ്രൻ നിഷ പയറ്റുവളപ്പിൽ രമ്യ മനോജ് , ഖാദർ ദിനേശൻ , ജസ്‌ലു , നുസൈബ ഷമീം

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )