Tag: KOZHIKODE
കനത്ത മഴ; അർജുനെ രക്ഷിക്കാനുള്ള ശ്രമത്തിന് തിരിച്ചടി
തൽക്കാലികമായി തെരച്ചിൽ നിർത്തി ബെംഗളൂരു/കോഴിക്കോട്:കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. എന്നാൽ ഈ പ്രദേശത്ത് രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി കനത്ത മഴ തുടരുകയാണ്. കൂടാതെ ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവർത്തനത്തിന് ... Read More
മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു പന്തലായനി: പന്തലായനി ബ്ലോക്ക് പഞ്ചായത്തും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി 2022 -23 വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തി നടപ്പിലാക്കിയ മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി ചേമഞ്ചേരി ... Read More
സേവന വേതന വ്യവസ്ഥകൾ അടങ്ങിയ കരട് റിപ്പോർട്ട് കൈമാറി കെയുസിടിഎസ്‌എഫ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉപസമിതിക്ക് കൈമാറി തേഞ്ഞിപ്പാലം : സ്വാശ്രയ കോളേജ് അധ്യാപക -അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ അടങ്ങിയ കരട് റിപ്പോർട്ട് കേരള അൺ എയ്ഡഡ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ ( ... Read More
പന്തലായനിയിലെ യാത്ര ക്ലേശത്തിന് പരിഹാരമായി അണ്ടർ പാസ്സ് നിർമ്മിക്കണം; ഷാഫി പറമ്പിൽ എംപി
നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർക്കും ഷാഫി പറമ്പിൽ നിവേദനത്തിൻ്റെ കോപ്പി അയച്ചു കൊയിലാണ്ടി: കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണത്തോടെ പന്തലായിനി നിവാസികൾ അനുഭവിക്കുന്ന യാത്രാ ക്ലേശത്തിന് പരിഹാരമായി, അനുയോജ്യമായ സ്ഥലത്ത് അണ്ടർപാസ് അനുവദിക്കണമെന്ന് ഷാഫി ... Read More
സംസ്ഥാനത്ത് വരുന്ന നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കോഴിക്കോട്:സംസ്ഥാനത്ത് വരുന്ന നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ... Read More
കനത്തമഴ; വീട് തകർന്നു
കുടുംബത്തെ മകളുടെ വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു വേളം:കനത്തമഴയിൽ വീട് തകർന്നു.വേളം ഗ്രാമപ്പഞ്ചായത്തിലെ തീക്കുനി ചന്തൻമുക്കി ലെ മത്തത്ത് കണ്ണന്റെ വീടാണ് തകർന്നത്.ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്തമഴയിലും കാറ്റിലും ആണ് വീട് നിലം പൊത്തിയത്. തകർന്നത് ഓടുമേഞ്ഞ വീടാണ്. ... Read More
ലഹരിനിർമാർജന സമിതി ധർണ നടത്തി
ധർണ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ലഹരിനിർമാർജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ കളക്ടറേറ്റ് ധർണ എം. കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ... Read More
