Tag: KOZHIKODE
കനത്ത മഴ; ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങങ്ങൾക്ക് ഇന്ന് അവധി
കോഴിക്കോട് സരോവരം, ഭട്ട് റോഡ് ബീച്ച്, കാപ്പാട്, വടകര സാൻഡ്ബാങ്ക്സ്, അരീപ്പാറ തുടങ്ങിയ കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കില്ല കോഴിക്കോട്:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് കോഴിക്കോട് ജില്ലയിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കമ്മിറ്റിയുടെ (ഡിടിപിസി) ... Read More
ഫറോക്ക് നഗരസഭയുടെ മുലയൂട്ടൽകേന്ദ്രം നാലുവർഷമായി അടഞ്ഞ നിലയിൽ
കേന്ദ്രം വർഷത്തിൽ ഒന്നോ രണ്ടോ തവണ പൾസ് പോളിയോദിനത്തിൽ മാത്രമാണ് തുറന്നുപ്രവർത്തിക്കാറുള്ളത് ഫറോക്ക്:ഫറോക്ക് നഗരസഭയുടെ മുലയൂട്ടൽകേന്ദ്രം നാലുവർഷമായി അടഞ്ഞനിലയിൽ ആണ് ഉള്ളത്. ഏറെ കൊട്ടിഘോഷിച്ച് ബസ്‌സ്‌റ്റാൻഡ് കോംപ്ലക്സിൽ തുറന്ന മുലയൂട്ടൽകേന്ദ്രം ആണ് അടഞ്ഞ നിലയിൽ. ... Read More
ഖത്തർ പ്രവാസിസംഗമം നടത്തി
യുഎഇ ഗോൾഡൻ വിസ കരസ്ഥമാക്കിയ സജീർ താവോട്ടിനെ ചടങ്ങിൽ ആദരിച്ചു വാണിമേൽ: ഖത്തർ വാണിമേൽ പ്രവാസി ഫോറത്തിൻ്റെ നേതൃത്വത്തിൽ പഴയകാല ഖത്തർ പ്രവാസികളുടെയും നിലവിൽ പ്രവാസികളായ വാണിമേൽകാരുടെയും സംഗമം നടത്തി. ദോഹ മജ്‌ലിസ് എന്ന ... Read More
ഇരുട്ടിൽ ആരോ പതിയിരിക്കുന്നോ ?ഭയം വേണ്ട; ജാഗ്രത വേണം
കഴിഞ്ഞ ദിവസങ്ങളിൽ കടകളിലും ക്ഷേത്രങ്ങളിലുമൊക്കെയായി ജില്ലയിൽ നിരവധി മോഷണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് കോഴിക്കോട്: മഴക്കാലമായതോടെ ഗ്രാമപദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ മോഷണം വ്യാപിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ കടകളിലും ക്ഷേത്രങ്ങളിലുമൊക്കെയായി ജില്ലയിൽ നിരവധി മോഷണ കേസുകൾ റിപ്പോർട്ട് ... Read More
മരണക്കുഴികളുമായി മുത്താമ്പി റോഡിലെ അടിപ്പാത
ശക്തമായ സമരത്തിന് രാഷ്ട്രീയ, സാമൂഹ്യ സംഘടനകൾ തയ്യാറെടുക്കുകയാണ് കൊയിലാണ്ടി: മരണം പതിയിരിക്കുന്നുണ്ട് മുത്താമ്പി റോഡിലെ ബൈപ്പാസ് അടിപ്പാതയിൽ. ഒരു ദുരന്തമുണ്ടാവാൻ കാത്തിരിക്കുകയാണോ അധികൃതർ ? വെള്ളക്കെട്ട് മൂലം യാത്ര തീർത്തും ദുഷ്കരമായിരിക്കുകയാണ്. മേൽത്തട്ടിലെ മെറ്റലും ... Read More
കക്കയം ഡാം മേഖലയിൽ മഴ തുടരുന്നു; ഡാമിൽ 60 ശതമാനത്തിലധികം വെള്ളമായി
ഡാം മേഖലയിൽ കനത്ത മഴ തുടരുകയാണ് കക്കയം: കുറ്റ്യാടി ജലവൈദ്യുത പദ്ധതിക്ക് കീഴിലുള്ള കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു. 60 ശതമാനത്തിലധികം വെള്ളമാണ് ഡാമിൻ്റെ റിസർവാേയറിനുള്ളത്. ജൂലായ് 13 -ന് 38.61 ശതമാനം വെള്ളമുണ്ടായിരുന്നത് ... Read More
ഗുരു എളിമയുടെ തെളിമ – പി.എസ്. ശ്രീധരൻ പിള്ള
രണ്ടാമത് ഗുരു ചേമഞ്ചേരി പുരസ്‌കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമ്മാനിച്ചു കൊയിലാണ്ടി : ഗുരു എളിമയുടെ തെളിമയാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ... Read More
