Tag: KOZHIKODE
നിർത്തിയിട്ട കാറിനുമുകളിൽ മരം വീണു
കാറിന് സാരമായ കേടുപാട് പറ്റി, ഇന്ന് രാവിലെയാണ് സംഭവം നടന്നത് വടകര: കീഴലിന് സമീപം കനാൽ റോഡിൽ നിർത്തിയിട്ട കാർ മരം വീണ് തകർന്നു. കീഴൽ സ്വദേശി പി.ആർ. സുബീഷ് കാർ റോഡരികിൽ നിർത്തിയിട്ട് ... Read More
മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
അഗ്നിരക്ഷാസേന എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു പൊയിൽക്കാവ്: പൊയിൽക്കാവ് - കാഞ്ഞിലശ്ശേരി റോഡിൽ കൻമനത്താഴെ പടുമരം ഇലക്ട്രിക്കൽ ലൈനിന് മുകളിലൂടെ വീണ് ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന എത്തുകയും ചെയിൻസോ ഉപയോഗിച്ച് ... Read More
ചങ്ങാത്തം – മെഗാ സംഗമം
പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് മധുലാൽ കൊയിലാണ്ടി ഉദ്ഘാടനം നിർവഹിച്ചു പൂക്കാട്:കൊയിലാണ്ടി ഗവൺമെൻറ് കോളേജ് 1991_93 പ്രീ ഡിഗ്രീ ബാച്ച് കൂട്ടായ്മയുടെ വാർഷിക സംഗമം പൂക്കാട് എഫ്എഫ് ഹാളിൽ വച്ച് നടന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ... Read More
അരീക്കാട് ഉറവൻകുളം ക്ഷേത്രത്തിൽ മോഷണം
നാല് ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം നടത്തിയത് ഫറോക്ക്: അരീക്കാട് ഉറവൻകുളം അയ്യപ്പക്ഷേത്രത്തിൽ മോഷണം നടന്നു. ക്ഷേത്രത്തിനകത്തെ നാല് ഭണ്ഡാരങ്ങളിലാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിനകത്തെ നാല് ഭണ്ഡാരത്തിലെയും പൂട്ട് തകർത്തശേഷം ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയുടെ വാതിലും ... Read More
കക്കാടിന്റെ ഓർമ്മയിൽ ജന്മനാട്
സാഹിത്യനിരൂപകൻ മോഹനൻ ചേനോളി മുഖ്യപ്രഭാഷണം നടത്തി കൂട്ടാലിട: എൻ.എൻ. കക്കാടിൻ്റെ ഓർമ്മയിൽ നാട് കവിതയാൽ നിറഞ്ഞു.കക്കാട് ഇല്ലത്തുനടന്ന 'സഫലമീയോർമ്മ' സാഹിത്യ സല്ലാപം ജില്ലാ ഡിഡിഇ മനോജ് മണിയൂർ ഉദ്ഘാടനം ചെയ്തു. എൻ.എൻ. കക്കാടിൻ്റെ ഓർമ്മകൾ ... Read More
കലിയൻ – കാർഷിക സംസ്കൃതിയുടെ ആചാരം
രമേഷ് ബാബു ചെറിയമങ്ങാട് എഴുതുന്നു ✍🏽 ഇന്നും നമ്മുടെ ജീവിതത്തെയും സമൂഹത്തെയും കൂട്ടു കൂടലിനെയും പൂരിപ്പിക്കുന്ന ചിലതാണ് ഉർവ്വരതാഘോഷങ്ങൾ. പൊട്ടി പുറത്ത് ശീപോതി അകത്ത്, കർക്കടകവാവ്, ഇരുപത്തെട്ടും കാവൂച്ചി.. തുടങ്ങിയവ അതിൽപ്പെടും. വിരസത മാറ്റി,ഉണ്മയുടെ ... Read More
ബൈക്കും കാറും കൂട്ടിയിടിച്ച് തീപിടിച്ചു
ഒരാൾക്ക് പരിക്ക് തൊട്ടിൽപ്പാലം: കുറ്റ്യാടി ചുരം റോഡിൽ അഞ്ചും ആറും വളവുകൾക്കിടയിൽ കാർ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് . പരിക്കേറ്റ പൂതമ്പാറ ഓലിക്കൽ സിനാനെ(24)കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ... Read More
