Tag: KOZHIKODE
ഗുരുദേവ കോളേജിൽ പോലീസ് സുരക്ഷ
കോളേജിൽ കയറ്റില്ലെന്ന ഭീഷണി നിലനിൽക്കെയാണ് പോലീസ് സുരക്ഷ ഒരുക്കിയത് കൊയിലാണ്ടി :കൊല്ലം ഗുരുദേവ കോളേജിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷാസ്ഥയെത്തുടർന്ന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. പോലീസ് സുരക്ഷയിൽ പ്രിൻസിപ്പാൾ ഇന്ന് കോളേജിലെത്തി. പ്രിൻസിപ്പാളിനെ കോളേജിൽ കയറ്റില്ലെന്ന ... Read More
മോഡൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു
നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നഗരസഭാ നേതൃത്വത്തിൽ നിർമ്മിച്ച മോഡൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു ... Read More
ചേമഞ്ചേരി അഭയത്തിൽ ചെണ്ടുമല്ലി പൂ കൃഷി ആരംഭിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എംകെഎസ്പി പദ്ധതി പ്രകാരം ചേമഞ്ചേരി അഭയം റസിഡൻഷ്യൽ കെയർ ഹോമിൽ 25 സെന്റ് സ്ഥലത്ത് ചെണ്ട് ... Read More
കോഴിക്കോട് ആറുവരി ബൈപ്പാസ് പണി നീളുന്നു
മുഴുവൻ പ്രവൃത്തിയും 2025 മാർച്ചിൽ പൂർത്തിയാക്കുമെന്ന് കെഎംസി കൺസ്ട്രക്ഷൻ ദേശീയപാതാ അതോറിറ്റി ഉറപ്പ് നൽകി കോഴിക്കോട് : കോഴിക്കോട് ആറുവരി ബൈപ്പാസിന്റെ മുഴുവൻ പ്രവൃത്തിയും 2025 മാർച്ചിൽ മാത്രമേ പൂർത്തിയാകൂ .കെഎംസി കൺസ്ട്രക്ഷൻ ആണ് ... Read More
‘മഴ കണ്ടാലല്ല, കനത്താലാണ് അവധി’യെന്ന് കുട്ടികളോട് കളക്ടർ
കമന്റ് ബോക്സിലെ കുട്ടികളോട് കളക്ടറുടെ സ്നേഹോപദേശം കോഴിക്കോട്: മഴക്കാലത്തെ ജില്ലാ കളക്ടർമാരുടെ ഫെയ്‌സ്ബുക്ക് പേജുകളിലെ സ്ഥിരം കാഴ്‌ചയാണ് അവധി ആവശ്യപ്പെട്ടുള്ള കമൻറുകളും അതിന് പിന്നിലെ ചർച്ചയും .അവധി ചോദ്യങ്ങൾ സ്ഥിരമായപ്പോൾ കുട്ടികൾക്ക് സ്നേഹോപദേശവുമായി എത്തിയിരിക്കുകയാണ് ... Read More
കനത്ത മഴയെ തുടർന്ന് കിണറിടിഞ്ഞു
ചെങ്കല്ലുപയോഗിച്ച് കെട്ടിയ 16 കോൽ ആഴമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത് കൊടുവള്ളി :കനത്ത മഴ കാരണം വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം നടന്നത്. കൊടുവള്ളി നഗരസഭയിലെ നാലാം ഡിവിഷൻ പൊയിലങ്ങാടി ... Read More
മടപ്പള്ളി അടിപ്പാത; സഹന സമരത്തിന് വിരാമം, വിജയപ്രഖ്യാപനം നടത്തി
മൂന്നുവർഷമായി കർമസമിതി സമരം നടത്തി വരുന്നു ഒഞ്ചിയം: മടപ്പള്ളി കോളേജിന് സമീപം ദേശീയപാതയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂന്നുവർഷമായി കർമസമിതി നടത്തിവരുന്ന സഹനസമരത്തിന്റെ വിജയപ്രഖ്യാപനം കെ.കെ. രമ എംഎൽഎ നടത്തി.സമരസമിതി അംഗങ്ങൾ കെ.കെ. രമയുടെ നേതൃത്വത്തിൽ ... Read More
