Tag: KOZHIKODE
സാഹിത്യ പ്രദർശനം; ഉള്ളടക്കം തയ്യാറാക്കാൻ അപേക്ഷകൾ ക്ഷണിക്കുന്നു
ജൂലായ് 5-ന് മുമ്പ് അപേക്ഷിക്കണം കോഴിക്കോട്: കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ച സാഹചര്യത്തിൽ നഗരത്തിന്റെ സാഹിത്യ പാരമ്പര്യവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന പ്രദർശനം സംഘടിപ്പിക്കാൻ കോർപറേഷൻ തീരുമാനിച്ചു.പരിപാടിയിലേക്കുള്ള പ്രദർശനത്തിൻ്റെ ഉള്ളടക്കം തയാറാക്കുന്നതിന് ഗവേഷണത്തിൽ അഭിരുചിയുള്ളവരിൽ ... Read More
വടക്കൻ ജില്ലകളിൽ മഴ കനക്കും ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കോഴിക്കോട് യെലോ അലർട്ട് തിരുവനന്തപുരം:സംസ്‌ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ മഴ കനക്കും.മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ... Read More
കൂടരഞ്ഞിയിൽ പകർച്ചവ്യാധി ജാഗ്രത നിർദേശം നൽകി ആരോഗ്യവകുപ്പ്
ഡെങ്കിപ്പനി , മഞ്ഞപ്പിത്തം എന്നിവയ്ക്കാണ് വ്യാപന സാധ്യത കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധികൾക്കെതിരെ ഗ്രാമപഞ്ചായത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.14 വാർഡുകളിലും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ശക്തമാക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ ... Read More
ദേശീയ സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ്
നരിക്കുനി സ്റ്റേഷൻ ഓഫീസർ ടി. ജാഫർ സാദിഖ് പരിപാടി ഉദ്ഘാടനം ചെയ്തു നരിക്കുനി: ദേശീയ സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് നടത്തി.കെഎസ്ഇബി നരി ക്കുനി സെക്‌ഷൻ ഓഫീസ് ജീവനക്കാർക്കും കരാർ ജീ വനക്കാർക്കുമായി ആണ് അഗ്നിരക്ഷാസേന ... Read More
കോഴിക്കോടിന്റെ സാഹിത്യകാരന്മാർക്ക് യുനെസ്കോ വേദിയിൽ ആദരം
എസ്.കെ.പൊറ്റക്കാടിനും എം.ടിയ്ക്കും പ്രത്യേക പരാമർശം ബ്രാഗാ: കോഴിക്കോടിന്റെ സാഹിത്യത്തെയും ചരിത്രത്തെയും സാംസ്കാരികതയേയും യുനെസ്കോ വേദിയിൽ അവതരിപ്പിച്ച് മേയർ ബീനാ ഫിലിപ്പ്. കോഴിക്കോടിന്റെ എഴുത്തുകാരായ എസ്.കെ. പൊറ്റക്കാടിന്റെയും എം.ടി.വാസുദേവൻ നായരുടെയും സാഹിത്യലോകത്തെ സംഭാവനകളെക്കുറിച്ചുള്ള സാഹിത്യലോകത്തെ പരിപോഷിപ്പിക്കുന്ന ... Read More
ആയഞ്ചേരി പഞ്ചായത്തിൽ ഞാറ്റുവേലച്ചന്ത
പഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഞാറ്റുവേലച്ചന്ത ഒരുക്കി .ഞാറ്റുവേലച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ... Read More
തിരുവങ്ങൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു
ദേശീയ പാതയിൽ ഡിവൈഡെർ ഇല്ലാത്തതാണ് അപകട കാരണമെന്ന് ബസ് ജീവനക്കാർ തിരുവങ്ങൂർ:കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിന് തെക്ക് വശവും കാലി തീറ്റ ഫാക്റ്ററിയുടെ ... Read More
