എസ്എസ്എൽസി പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച് ജി വി എച്ച് എസ് എസ് കൊയിലാണ്ടി

എസ്എസ്എൽസി പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച് ജി വി എച്ച് എസ് എസ് കൊയിലാണ്ടി

  • ജി വി എച്ച് എസ് എസ് കൊയിലാണ്ടി 37 A+ ഉൾപ്പെടെ 99.14% വിജയം സ്വന്തമാക്കി

കൊയിലാണ്ടി: എസ്എസ്എൽസി പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച് ജി വി എച്ച് എസ് എസ് കൊയിലാണ്ടി 37 A+ ഉൾപ്പെടെ 99.14% വിജയം സ്വന്തമാക്കി.
വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് സ്കൂൾ അങ്കണത്തിൽ A+ നേടിയ വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ആഘോഷം സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് സജീവ് കുമാർ, പ്രധാന അധ്യാപിക ടി. ഷജിത, എസ്.എം.സി ചെയർമാൻ പ്രവീൺ കുമാർ, സ്റ്റാഫ്‌ സെക്രട്ടറി നവീന ബിജു,എസ് ആർ ജി കൺവീനർ ബ്രിജുല ആർ,ഷിജു ഒ.കെ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി. വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും വിജയാശംസകൾ നേർന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )