Tag: KOZHIKODE
വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്
നാലുപേരെ അറസ്റ്റു ചെയ്തു താമരശ്ശേരി: ഷർട്ടിൻ്റെ ബട്ടണിടുന്നതിനെച്ചൊല്ലി വിദ്യാർഥികൾ തമ്മിലുള്ള വാക്തർക്കം സംഘർഷമായി. നടുറോഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയതോടെ പോലീസ് ലത്തിവീശി. സംഭവത്തിൽ അൻപതോളം വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. നാലുപേരെ അറസ്റ്റു ചെയ്തു. ജൂനിയർ വിദ്യാർഥികൾ ... Read More
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
കീഴരിയൂർ ഗവ: ആയുർവേദ ഡിസ്പൻസിറി യോഗാ ടീം യോഗ ഡാൻസ് അവതരിപ്പിച്ചു കൊയിലാണ്ടി :അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാതല ആചരണവും യോഗ പരിശീലനവും നടന്നു.ഇഎംഎസ് ടൗൺ ഹാളിൽ കൊയിലാണ്ടി നഗരസഭ, നാഷണൽ ... Read More
പെൺ വഴിയിലെ നിറങ്ങളാൽ ചിത്രങ്ങളൊരുക്കി ശില്പ രതീഷ്
ശ്രദ്ധ ആർട് ഗാലറിയിൽ രാവിലെ 11മണിമുതൽ 7 മണി വരെയുള്ള പ്രദർശനം ജൂൺ 30 ന് സമാപിക്കും കൊയിലാണ്ടി:ശ്രദ്ധ ആർട് ഗാലറിയിലെ ചുവരുകളിലെ ക്യാൻവാസുകളിൽ ഇനി ചിത്രങ്ങൾ പെൺകഥൾ സംസാരിക്കും. പ്ലസ് ടു വിദ്യാർത്ഥിനിയായ ... Read More
പ്ലസ് വൺ സീറ്റ് പ്രതിസന്ധി;നാളെ സംസ്ഥാനത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ്
സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം:പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. ... Read More
കരിപ്പൂരിൽ ഐഎൽഎസ് സംവിധാനം പ്രവർത്തനം ആരംഭിച്ചു
പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാം കരിപ്പൂർ :കാലാവസ്ഥയിലെ പ്രതികൂലസാഹചര്യങ്ങളിലും വിമാനം ഇറക്കാൻ സഹായിക്കുന്ന ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം അഥവാ ഐഎൽഎസ് കോഴിക്കോട് വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു. അറ്റകുറ്റപ്പണികൾക്കായി ഒരുമാസത്തിലേറെയായി താത്കാലികമായി നിർത്തിവെച്ചതായിരുന്നു.പ്രതികൂല ... Read More
മിൽമ സമരം പിൻവലിച്ചു
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സംയുക്‌ത ട്രേഡ് യൂണിയനുകൾ സമരം നടത്താൻ തീരുമാനിച്ചത് തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ മിൽമയിലെ തൊഴിലാളികൾ നടത്താൻ തീരുമാനിച്ചിരുന്ന സമരം പിൻവലിച്ചു. തീരുമാനം ഉണ്ടായത് അഡീഷനൽ ലേബർ കമ്മിഷണറുമായി നടത്തിയ ... Read More
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം താൽക്കാലികമായി അടച്ചു
കനത്ത മഴ തുടരുന്നതുകൊണ്ടും ജലിനിരപ്പ് ഉയരുന്നതോടൊപ്പം അപകടസാധ്യതയും കൂടും കക്കയം :കനത്ത മഴയെ തുടർന്ന് അപകട സാധ്യത കൂടുതലായതു കാരണം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം താൽക്കാലികമായി അടച്ചു. യാത്ര പ്രേമികൾ ഒരുപാട് വരുന്ന സ്ഥലമായതുകൊണ്ടും ... Read More
