Tag: KOZHIKODE
പൊന്നിനൊപ്പം കുതിച്ച് കറുത്ത പൊന്നിന്റെ വില
കുരുമുളകിന് 700 കടന്നു കൊച്ചി :കറുത്ത പൊന്നിൻ്റെ വില സർവകാല റെക്കോഡിലേക്ക് കുതിക്കുകയാണ്. കട്ടപ്പന മാർക്കറ്റിൽ കുരുമുളക് വില കിലോക്ക് 700 കടന്നു. 2014ൽ കുരുമുളക് വില 700ൽ എ ത്തിയിരുന്നു. ആ വിലയാണ് ... Read More
കരുതുക – മഴക്കാല രോഗങ്ങളെ…
മഴകാലത്ത് പടർന്ന് പിടിക്കുന്ന രോഗങ്ങളെ ചെറുക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് പ്രധാനമാണ് എല്ലാ വർഷവും മഴക്കാലമാകുന്നതോടെ പല തരത്തിലുള്ള അസുഖങ്ങളാണ് പടർന്നുപിടിക്കുന്നത്. മഴക്കാല രോഗങ്ങളെ ചെറുക്കേണ്ടത് വളരെ പ്രധാനമാണ്. പല തരത്തിലുള്ള മാരക രോഗങ്ങളും ... Read More
കെ.എസ്.കെ തളിക്കുളം കാവ്യപ്രതിഭാ പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന്
കവികളായ ബക്കർ മേത്തല ചെയർമാനും വർഗീസ്സാന്റണി പ്രസാദ് കാക്കശ്ശേരി അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത് കോഴിക്കോട് : മാനവികതയുടേയും മലയാള മണ്ണിൻ്റേയും ആത്മാവ് ഇഴ ചേർത്ത് ബന്ധങ്ങളും പ്രണയവും വിശപ്പും പട്ടിണിയും ഗ്രാമീണതയിൽ ... Read More
വായനാദിന മത്സരങ്ങൾ സംഘടിപ്പിച്ചു
സിഡിഎസ് ഹാളിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ : കെ. സത്യൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കുടുംബശ്രീ, ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ വായനാദിനത്തോടനുബന്ധിച്ച് എഡിഎസ് തലത്തിൽ മത്സരം ... Read More
തിരുവാതിരക്കളിയിലും ഏകീകരണം വേണം-പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ
പ്രശസ്ത കൈകൊട്ടിക്കളിപ്പാട്ട് രചയിതാവ് കെ.എൽ.എം.സുവർദ്ധനെ ആദരിച്ചു തിരുവാതിരക്കളിയിലും ഏകീകരണം വേണമെന്ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ പറഞ്ഞു. തിരുവാതിരക്കളിയിലെ ശൈലീഭേദങ്ങൾ ചർച്ച ചെയ്യാനും തനത് ചുവടുകൾ പരിചയപ്പെടുത്താനും, കോഴിക്കോട് കണ്ണഞ്ചേരിയിൽ നടന്ന അഖില ... Read More
സാഹിത്യ നഗര പദവി : കൂടുതൽ മിനുങ്ങാൻ കോഴിക്കോട്
16-ാമത് യുനസ്കോ ക്രിയേറ്റിവ്സിറ്റീസ് നെറ്റ് വർക്ക് വാർഷിക കോൺഫറൻസ് 2024ൽ മേയറുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കും കോഴിക്കോട്: രാജ്യത്തെ പ്രഥമ സാഹിത്യ നഗരം പദവി ലഭിച്ച കോഴിക്കോട് യുനസ്കോയുടെ ഈ വർഷത്തെ ഒത്തു ചേരലിൽ ... Read More
കോഴിക്കോട് ജാഗ്രതാ നിർദേശം
ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത കോഴിക്കോട്: കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ,ആലപ്പുഴ, കോട്ടയം, ഇടുക്കി, ... Read More
