Tag: KOZHIKODE
ഉന്നത വിജയികളെ ആദരിച്ചു
ഡോക്ടറേറ്റ് നേടിയ കൃഷ്ണപ്രിയ, 'യുവ' ഷോർട്ട് ഫിലിം സംവിധായിക വിപിന അജിത്തിനെയും ആദരിച്ചു കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എളാട്ടേരിയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. 'മികവോടെ മുന്നേറാം' എന്ന പരിപാടി ഹിന്ദു ഐക്യവേദി ... Read More
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു പൊയിൽക്കാവ്: നന്മ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 13, 14 വാർഡുകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും ... Read More
യുവതിക്ക് അശ്ലീലഫോട്ടോ അയച്ച പോലീസ് ഓഫീസർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാർച്ചിലായിരുന്നു കോഴിക്കോട് :യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീലഫോട്ടോ അയച്ച പോലീസ് ഓഫീസർക്ക് എതിരേ അന്വേഷണം തുടങ്ങി. സിറ്റി ക്രൈംബ്രാഞ്ച് ആണ് അന്വേഷണം തുടങ്ങിയത്. തിരുവനന്തപുരം പേരൂർക്കടയിലെ എസ്.എ.പി. ബറ്റാലിയൻ ... Read More
ന്യൂ വേവ് ഫിലിം സ്‌കൂളിൽ 3 മാസത്തെ ഫിലിം മേക്കിങ് ഡിപ്ലോമ കോഴ്സ്
ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന്റെ അതേ സിലബസ് ആധാരമാക്കിയാണ് ക്ലാസ്സുകൾ കോഴിക്കോട്: ന്യൂ വേവ് ഫിലിം സ്‌കൂൾ 3 മാസം ദൈർഘ്യമുള്ള ഒരു ഫിലിം മേക്കിങ് ഡിപ്ലോമ ബാച്ച് ആരംഭിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി ... Read More
സൈബർ തട്ടിപ്പ് ; അഞ്ചുമാസത്തിനുള്ളിൽ നഷ്ടമായത് അഞ്ച് കോടി
കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ് കോഴിക്കോട്: നഗരത്തിൽ അഞ്ചുമാസത്തിനുള്ളിൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് അഞ്ചുകോടി രൂപ. ഡോക്ടർമാർ, വ്യാപാരികൾ, ജീവനക്കാർ, ധനകാര്യ സ്ഥാപനത്തിൽ നിന്ന് വിരമിച്ചവർ തുടങ്ങിയവരിൽ നിന്നുള്ള 244 പരാതികളാണ് ജനുവരി മുതൽ മേയ് ... Read More
അബ്ദുൽ അസീസിന്റെ ശസ്ത്രക്രിയക്കായി നാടൊരുമിക്കുന്നു
കേരള ഗ്രാമീൺ ബാങ്ക് മുക്കം അഗസ്ത്യൻമുഴി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് മുക്കം :മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് കെയർ പ്രവർത്തകൻ ചേന്ദമംഗലൂർ അരിപ്പനാടി അബ്ദുൽ അസീസിന്റെ ശസ്ത്രക്രിയക്കായി നാടൊരുമിക്കുന്നു. കരൾരോഗം ബാധിച്ച് ചികിത്സയിൽക്കഴിയുന്ന അബ്ദുൽ അസീസിന്റെ ... Read More
കോടഞ്ചേരിയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു
പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിദഗ്‌ധ സംഘം പരിശോധന നടത്തുകയും ചെയ്തു താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടിവരുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കോടഞ്ചേരി ... Read More
