Tag: KOZHIKODE
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്ഥിരം ഇരിപ്പിടം സമ്മാനിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി റീജിനൽ
സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മനോജ് വൈജയന്തിന്റെ അധ്യക്ഷതയിൽ സ്കൂൾ എച്ച് എം ഷജിത.ടി ബെഞ്ചുകൾ ഏറ്റുവാങ്ങി. കൊയിലാണ്ടി: കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവം നടക്കുന്ന ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്ഥിരം ഇരിപ്പിടം സമ്മാനിച്ച് ... Read More
കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവം; കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിളംബരജാഥ നടത്തി
കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ് ഐ അവിനാഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കൊയിലാണ്ടി: കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിളംബരജാഥ നടത്തി. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ് ഐ ... Read More
64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം നവംബർ 24 മുതൽ 28 വരെ
കലോത്സവത്തിൻ്റെ ഉദ്ഘാടനം 25 ന് ചൊവ്വ രാവിലെ 10 മണിക്ക് ഉജ്ജല ബാല്യം പുരസകാര ജേതാവ് മാസ്റ്റർ ആദികേശ് പി നിർവ്വഹിക്കും കൊയിലാണ്ടി: 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവം 2025 നവംബർ ... Read More
വർണ്ണം സതീശന്റെ ചികിത്സ സഹായത്തിലേക്ക് സംഭാവന നൽകി വീകെയർ ട്രസ്റ്റ് മൂടാടി
മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി കമ്മറ്റി അംഗം ശ്രീലാൽ പെരുവട്ടൂരിന് തുക കൈമാറി കൊയിലാണ്ടി: കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വർണ്ണം സതീശന്റെ ചികിത്സ സഹായത്തിലേക്ക് സംഭാവന നൽകി മൂടാടിയിലെ ... Read More
“വേനലിൽ കുളിരായി ഈ ഹജ്ജ്” റഹ്‌മ കരീമിന്റെ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു
പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ ഡോ ആർസു നിർവഹിച്ചു. കോഴിക്കോട് : ടാഗോർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന റഹ്‌മാ കരീമിന്റെ പ്രഥമ പുസ്തകം വേനലിൽ കുളിരായി ഈ ഹജ്ജ് എന്ന കൃതി പ്രകാശനം ... Read More
എൽ ഡി എഫ് സ്ഥാനാർത്ഥികൾ പത്രിക നൽകി
പൂക്കാട് ടൗണിൽ നിന്നും സ്ഥാനാർഥികളും എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും പ്രകടനമായി പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയാണ് പത്രിക നൽകിയത്. കൊയിലാണ്ടി:ചേമഞ്ചേരി പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലെയും എൽ ഡി എഫ് സ്ഥാനാർഥികൾ വരണാധികാരിക്ക് നാമനിർദ്ദേശപത്രിക ... Read More
സീനിയർ വുമൺ സൈക്കിൾ പോളോ ഫെഡറേഷൻ കപ്പ്: കേരളത്തിന് നേടിക്കൊടുത്ത് രണ്ട് കൊയിലാണ്ടിക്കാരികൾ
പൂക്കാട് സ്വദേശികളായ പ്രകാശന്റെയും ഷിംനയുടെയും മകൾ ആർദ്രയും, പോയിൽകാവ് സ്വദേശികളായ ബിജു ശേഖറിന്റെയും നവീനയുടെയും മകളായ ജാൻവി ബി ശേഖറും മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. കൊയിലാണ്ടി : സൈക്കിൾ പോളോ ഫെഡറേഷൻ കപ്പിൽ ... Read More
