Tag: KOZHIKODE
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പീഡനശ്രമം; പ്രതി അറസ്സിൽ
പ്ലംബിങ് ജോലിക്കെത്തിയ ഇയാൾ സെല്ലിനുള്ളിലെ പ്ലംബിങ് ജോലിക്കിടയിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി കോഴിക്കോട് :കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കക്കോടി ഒറ്റത്തെങ്ങ് ഹരി നിവാസിൽ നന്ദ സുനു ... Read More
മൂകാംബികയിൽ വാദ്യപ്രണാമമായി ശ്രീചക്രനവാവരണ മേളം
കലാമണ്ഡലം ബലരാമൻ രൂപകൽപനയും സംവിധാനവും നിർവ്വഹിച്ച സവിശേഷ മേളമാണ് ശ്രീചക്ര നവാവരണ മേളം ശ്രീ ചക്രനവാവരണ മേളം അവതരിപ്പിച്ച വാദ്യകലാകാരന്മാർ. കൊല്ലൂർ :കേരളത്തിൽ നിന്നുള്ള അൻപത് വാദ്യകലാകാരൻമാരെ അണിനിരത്തികൊണ്ട് കലാമണ്ഡലം ബലരാമൻ്റെ നേതൃത്വത്തിൽ കൊല്ലൂർ ... Read More
മൂടാടിയിൽ കെഎസ്ഇബി സബ് സ്റ്റേഷൻ വരുന്നു
മുചുകുന്നിലെ സിഡ്കോ വ്യവസായ പാർക്കിൽ 15 സെന്റ് ഭൂമി അനുവദിച്ചു കൊയിലാണ്ടി :മൂടാടി കെഎസ്ഇബി സബ് സ്റ്റേഷൻ യാഥാർത്ഥ്യത്തിലേക്ക്. 33 കെവി സബ് സ്റ്റേഷൻ ഉടൻ സ്ഥാപിക്കും. 15 സെന്റ് ഭൂമി പഞ്ചായത്ത് ഇടപെട്ട് ... Read More
ഇന്ന് പരക്കെ മഴക്ക് സാധ്യത; ജില്ലയിൽ ഓറഞ്ച് അലർട്ട്
കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. ചിലയിടങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ... Read More
‘സ്നേഹാദരം 2024’ ; വിവിധ പഞ്ചായത്തുകളെ ആദരിച്ച് പന്തലായനിബ്ലോക്ക് പഞ്ചായത്ത്
പ്രശസ്ഥ കവിയും എഴുതുകാരനുമായ സത്യചന്ദ്രൻ പൊയിൽകാവിനെ ചടങ്ങിൽ ആദരിച്ചു കൊയിലാണ്ടി :പന്തലായനിബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ‘സ്നേഹാദരം 2024’ ആഘോഷമായി.2022-23 വർഷത്തെ കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം നേടിയ ചേമഞ്ചേരി ... Read More
ട്രോളിങ് നിരോധനം നാളെ മുതൽ
എല്ലാ ബോട്ടുകളും ഹാർബറിൽ തിരിച്ചെത്തണമെന്ന് കർശന നിർദേശം ബേപ്പൂർ: ട്രോളിങ് നിരോധനം നാളെ അർധരാത്രി മുതൽ നിലവിൽ വരും. ഇത്തവണയും 52 ദിവസമാണ് നിരോധനം. ആഴക്കടലിൽ മീൻപിടിത്തത്തിന് പോവുന്ന യന്ത്രവത്കൃത ബോട്ടുകൾ മിക്കതും മത്സ്യബന്ധനം ... Read More
നാഷണൽ ഹൈവേ – ഡൈവേർഷനിൽ മാറ്റം
പൂക്കാട് ടൗണിന് തെക്ക് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രയിലാണ് മാറ്റം കൊയിലാണ്ടി : കോഴിക്കോട്- കണ്ണൂർ ദേശീയപാതയിൽ പൂക്കാട് ടൗണിന് തെക്ക് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്കുള്ള ഡൈവേർഷൻ മാറ്റി.പൊട്ടി പൊളിഞ്ഞ ഭാഗത്ത് അറ്റകുറ്റപണി നടക്കുന്നത് ... Read More
