Tag: KOZHIKODE
ഷാഫിയുടെ വിജയാഘോഷത്തിൽ വനിതകൾക്ക് വിലക്കുമായി ലീഗ് നേതാവ്
ഓഡിയോ സന്ദേശം പുറത്ത്. ആവേശത്തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല കണ്ണൂർ: വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക് കല്പ്പിച്ച ലീഗ് നേതാവിൻ്റെ ഓഡിയോ പുറത്ത്. വനിതാ പ്രവർത്തകർ ആഘോഷ ... Read More
ഐടിഐ പ്രവേശനം
ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് അവസരം കോഴിക്കോട്: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് ഐടിഐ പ്രവേശനത്തിന് അപേക്ഷിക്കാം.കേരള വ്യവസായിക പരിശീലനവകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ഐടിഐ കളിലായി 13 ... Read More
ജെഎസ്ഡബ്ല്യു സിമന്റ്‌സ് വൃക്ഷതൈ വിതരണം ചെയ്തു
ബീച്ചിലാണ് വൃക്ഷതൈ വിതരണം നടന്നത് കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജെഎസ്ഡബ്ല്യു സിമന്റ്‌സിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ വൃക്ഷതൈ വിതരണം നടന്നു. സീനിയർ മാനേജർ നിധീഷ് രാരോത്ത് ഉദ്ഘാടനം ചെയ്തു. കസ്റ്റമർ സപ്പോർട്ട് ... Read More
മഹാകവി ഉള്ളൂർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു
അധികാരത്തെ സാഹിത്യത്തിനും സാംസ്ക്കാരികപ്രവർത്തനങ്ങൾക്കും അനുഗുണമായി പരിവർത്തിപ്പിക്കാൻ ഉള്ളൂരിന് കഴിഞ്ഞു- കെ.പി.രാമനുണ്ണി കോഴിക്കോട് :മഹാകവി ഉള്ളൂരിന്റെ 147-ാം ജന്മദിനത്തോടനുബന്ധിച്ച് മഹാകവി ഉള്ളൂർസ്മാരകസമിതി റിസർച്ച് ഫൗണ്ടേഷൻ കൈരളിവേദിഹാളിൽ അനുസ്മരണസമ്മേളനവും പുരസ്‌കാരസമർപ്പണച്ചടങ്ങും നടത്തി.സാ ഹിത്യകാരൻ കെ.പി. രാമനുണ്ണി പരിപാടി ... Read More
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചിംഗ് ക്യാമ്പിലേക്ക് അഡ്മിഷൻ ആരംഭിച്ചു
ജൂൺ പകുതിയോടെ ക്യാമ്പുകൾ ആരംഭിക്കും കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 7 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള ... Read More
നീറ്റ് പരീക്ഷയിൽ മുഴുവൻ മാർക്ക് നേടി അഭിനവ്
തന്റെ വിജയത്തിനു കാരണം ചിട്ടയായ പഠനവും പരിശീലനവുമാണ് എന്ന് അഭിനവ് സുനിൽ പ്രസാദ് പറഞ്ഞു കോഴിക്കോട് : നീറ്റ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അഭിനവ് സുനിൽ പ്രസാദ് ചേവരമ്പലം സ്വദേശിയാണ്. ചേവരമ്പലം ഹൈറൈസ് ... Read More
ചെലവൂർ വേണു അന്തരിച്ചു
നഷ്ടമാവുന്നത് കേരളത്തിലെ സാംസ്കാരിക, ചലച്ചിത്ര മേഖലയിലെ സാരഥിയെ… കോഴിക്കോട് : ചലച്ചിത്ര, സാംസ്കാരിക പ്രവർത്തകനും നിരൂപകനും കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻറെ സാരഥികളിൽ പ്രമുഖനും കേരളത്തിലെ ആദ്യത്തെ മനശാസ്ത്രമാസികയായ സൈക്കോയുടെ പത്രാധിപരുമായ ചെലവൂർ വേണു(80) ... Read More
