Tag: KOZHIKODE
വടകര ശൈലജ ടീച്ചർ,കോഴിക്കോട് എം.കെ.രാഘവൻ – മനോരമ – വിഎംആർ പ്രവചനം
പ്രതീക്ഷയിൽ മുന്നണികൾ. വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ കോഴിക്കോട് യുഡിഎഫിലെ എം.കെ. രാഘവനും വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയും വിജയിയ്ക്കുമെന്ന് മനോരമ ന്യൂസ് -വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നു. കേരളത്തിൽ യുഡിഎഫ് 16 ... Read More
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് ജില്ലാ കലക്ടർ
വസ്തുതാ വിരുദ്ധവും ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്തുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കും ഷെയർ ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടി കോഴിക്കോട്: ലോക് സഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ... Read More
അപൂർവ്വതകളുടെ നാടകം ‘ഓസ്കാർ പുരുഷു’ ഇനി യൂട്യൂബിൽ കാണാം
അഞ്ജു നാരായണൻ എഴുതുന്നു ✍️ ഇന്നാണ് ഓസ്കാർ പുരുഷുവിന്റെ യൂട്യൂബിലെ അരങ്ങേറ്റം കൊയിലാണ്ടി : ഒരു പുരുഷപൂച്ചയും കുറേ പെണ്ണെലികളും വേദിയിൽ അഭിനയമുഹൂർത്തം ധന്യമാക്കിയപ്പോൾ കാണികളുടെ മനസ് നിറച്ച നാടകം ‘ഓസ്കാർ പുരുഷു’ ഇനി ... Read More
കോഴിക്കോട്ട് അതിതീവ്ര മഴ വരുന്നു
ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു കോഴിക്കോട്: ജില്ലയിൽ അതിതീവ്ര മഴ ഉണ്ടാവുമെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളിലും തീരദേശത്തെ താഴ്ന്ന സ്ഥലങ്ങളിലും ഉള്ള ആളുകൾ ... Read More
മുട്ട പഫ്‌സിൽ നിന്ന് ഭക്ഷ്യവിഷബാധ;കഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ
ബേക്കറി അടപ്പിച്ചു തിരുവമ്പാടി: മുട്ട പഫ്‌സ് കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ബേക്കറിയിൽ നിന്ന് പാഴ്സലായി വാങ്ങിയ പഫ്‌സിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.കലശലായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരഞ്ചാട്ടി ആച്ചാണ്ടി ബിജുവിന്റെ ... Read More
എന്തൊരു മനുഷ്യരാണിത് ?കക്കൂസ് മാലിന്യം നടുറോട്ടിൽ തള്ളി
കക്കൂസ് മാലിന്യം തള്ളിയത് കാരണം പരിസരവാസികൾക്ക് ദുർഗന്ധവും വഴി നടക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത് കൊയിലാണ്ടി :മനുഷ്യനാണ് മനുഷ്യന്റെ മുഖ്യ ശത്രുവെന്നത് പഴമൊഴിയല്ല എന്ന് തെളിയിക്കുന്ന പ്രവർത്തികൾ നടക്കുന്നു. കൊയിലാണ്ടി നഗരസഭ പന്ത്രണ്ടാം വാർഡിലെ സർവീസ് ... Read More
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം
ഓട്ടോ തൊഴിലാളിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാത്തതിലാണ് പ്രതിഷേധം കൊയിലാണ്ടി: വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ് മരിച്ച ഓട്ടോ തൊഴിലാളിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്യാതത്തിൽ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം. വളരെക്കാലമായി താലൂക്കാസ്പത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടം ... Read More
