Tag: KOZHIKODE

ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

NewsKFile Desk- May 31, 2024 0

കാട്ടാന ജനവാസമേഖലയിൽ ഇറങ്ങുന്നതുകൊണ്ട് നാട്ടുകാർ പേടിച്ചിരിക്കുകയാണ്. തിരുവമ്പാടി: ജനവാസമേഖലയിൽ കാട്ടാനയിറങ്ങി വീണ്ടും വ്യാപകമായി കൃഷിനശിപ്പിച്ചു. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് ആണ് വീണ്ടും കാട്ടാനയിറങ്ങിയത്. കെ.പി. എസ്റ്റേറ്റ് പരിസരത്ത് വ്യാഴാഴ്ച പുലർച്ചെയാണ് ഇത് നടന്നത്. ... Read More

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് റിപ്പോർട്ട്‌ സമർപ്പിച്ച് ഓംബുഡ്സ്മാൻ

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് റിപ്പോർട്ട്‌ സമർപ്പിച്ച് ഓംബുഡ്സ്മാൻ

NewsKFile Desk- May 31, 2024 0

2023-24 വർഷത്തിൽ ആകെ 61 പരാതികളാണ് ലഭിച്ചത് കോഴിക്കോട് :2023-24 വർഷത്തെ ജില്ലയിലെ എംജിഎൻആർഇജിഎസ് പദ്ധതി പ്രവർത്തനം സംബന്ധിച്ച് ഓംബുഡ്സ്മാൻ വി. പി. സുകുമാരൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് വിശദമായ റിപ്പോർട്ട്‌ സമർപ്പിച്ചു. റിപ്പോർട്ടിന്റെ ... Read More

ഇടിമിന്നലിൽ ഏഴുപേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

ഇടിമിന്നലിൽ ഏഴുപേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

NewsKFile Desk- May 30, 2024 0

എല്ലാവരും ബീച്ച് ആശുപത്രിയിൽ ചികിത്സയിൽ കോഴിക്കോട്: ശക്തമായ ഇടിമിന്നലിൽ കോഴിക്കോട് കടപ്പുറത്ത് ഏഴുപേർക്ക് പരുക്ക്. എല്ലാവരും ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ... Read More

കോഴിക്കോട്- വയനാട് തുരങ്കപാത; ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി

കോഴിക്കോട്- വയനാട് തുരങ്കപാത; ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി

NewsKFile Desk- May 30, 2024 0

നിർമാണം ജൂലൈയിൽ ആനക്കാംപൊയിൽ നിന്ന് ആരംഭിച്ച് വയനാട് കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണ് തുരങ്കപാത കോഴിക്കോട് :കോഴിക്കോട് -വയനാട് തുരങ്കപാത നിർമാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ പ്രവർത്തി പൂർത്തിയായി. നിർമാണം ജൂലൈയിൽ ആരംഭിക്കും. നിർമാണക്കരാറിനായി ടെൻഡർ ... Read More

അറ്റകുറ്റപണി; മാങ്കാവ് പാലം ഇന്ന് മുതൽ മൂന്ന് ദിവസം അടച്ചിടും

അറ്റകുറ്റപണി; മാങ്കാവ് പാലം ഇന്ന് മുതൽ മൂന്ന് ദിവസം അടച്ചിടും

NewsKFile Desk- May 30, 2024 0

ഹ്രസ്വദൂര ബസുകൾ പാളയം-കല്ലായി-മീഞ്ചന്ത-ചെറുവണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തും കോഴിക്കോട് : മീഞ്ചന്ത-അരയടത്തുപാലം ബൈപാസ്‌ റോഡിലെ മാങ്കാവ് പാലം അറ്റകുറ്റപണികൾക്കായി ഇന്ന് രാത്രി പത്തുമണി മുതൽ മൂന്ന് ദിവസത്തേക്ക് പൂർണമായും അടച്ചിടും. കോഴിക്കോട് നിന്നും രാമനാട്ടുകര ... Read More

പ്ലസ് വൺ സീറ്റ്; ജില്ലയിൽ 48,140 അപേക്ഷകൾ

പ്ലസ് വൺ സീറ്റ്; ജില്ലയിൽ 48,140 അപേക്ഷകൾ

NewsKFile Desk- May 29, 2024 0

ട്രയൽ അലോട്ട്മെൻ്റ് ഇന്നും ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും നടക്കും കോഴിക്കോട്: ഈ വർഷം ജില്ലയിൽ പ്ലസ് വണ്ണിന് അപേക്ഷ നൽകിയത് 48,140 പേർ. നിലവിൽ പ്ലസ് വണിന് ജില്ലയി ൽ 43,082 സീറ്റുകളാണുള്ളത്. ... Read More

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

NewsKFile Desk- May 29, 2024 0

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വേളം: മഞ്ഞപ്പിത്തം ബാധിച്ച് തീക്കുനിയിൽ യുവതി മരിച്ചു. പുളിയുള്ളതിൽ അനശ്വരയിൽ മേഘന (24)യാണ് മരിച്ചത്. കുറ്റ്യാടി ഗവ. ആശുപത്രിയിലെ അനസ്തേഷ്യ ടെക്‌നിഷ്യയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ... Read More