Tag: KOZHIKODE

‘കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാന’മൊരുക്കി കൊയിലാണ്ടിക്കൂട്ടം

‘കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാന’മൊരുക്കി കൊയിലാണ്ടിക്കൂട്ടം

NewsKFile Desk- May 24, 2024 0

ഏകദേശം ആയിരത്തിലധികം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും കൊയിലാണ്ടി:ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി കൂട്ടത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെഅർഹതപ്പെട്ട കുട്ടികൾക്ക് ‘കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാന’മെന്ന പേരിൽ പഠനോപകരണ വിതരണം നടത്താൻ ... Read More

റോഡ് സുരക്ഷയ്ക്ക് കർമപരിപാടികളുമായി​ റോ​ഡ് ആക്സിഡ​ന്റ് ആ​ക്ഷ​ൻ ഫോറം

റോഡ് സുരക്ഷയ്ക്ക് കർമപരിപാടികളുമായി​ റോ​ഡ് ആക്സിഡ​ന്റ് ആ​ക്ഷ​ൻ ഫോറം

NewsKFile Desk- May 24, 2024 0

ഡിജിറ്റൽവാൾ സംവിധാനത്തോടെ വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിക്കും കോഴിക്കോട്: റോഡപകടങ്ങളെ തടയാനായി സംസ്കാരത്തെ വളർത്തി ക്കൊണ്ടുവരുന്നതിനായി ജില്ലയിൽ വിവിധ റോഡപകട നിവാരണ കർമപരിപാടികൾ നടപ്പാക്കാൻ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം തീരുമാനിച്ചു. കുടുംബശ്രീ,പോലീസ്, മോട്ടോർ ... Read More

കുടുംബശ്രീ കലോത്സവം; താലൂക്ക് തല സംഘാടകസമിതി രൂപീകരിച്ചു

കുടുംബശ്രീ കലോത്സവം; താലൂക്ക് തല സംഘാടകസമിതി രൂപീകരിച്ചു

NewsKFile Desk- May 23, 2024 0

28,29 തീയതികളിലായി ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ സ്റ്റേജ് മത്സരയിനങ്ങൾ നടത്താൻ തീരുമാനമായി പയ്യോളി :പേരാമ്പ്ര, മേലടി, പന്തലാനി ബ്ലോക്കുകളിലെ ക്ലസ്റ്റർ തല സംഘാടകസമിതി യോഗം പയ്യോളി നഗരസഭയിൽ ചേർന്നു. നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാന്റെ ... Read More

കുട്ടികളുടെ സുരക്ഷ; ജില്ലയിൽ സ്കൂൾ വാഹന പരിശോധന ആരംഭിച്ചു

കുട്ടികളുടെ സുരക്ഷ; ജില്ലയിൽ സ്കൂൾ വാഹന പരിശോധന ആരംഭിച്ചു

NewsKFile Desk- May 23, 2024 0

സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് പത്തുവർഷത്തെ ഡ്രൈവിങ് പരിചയം വേണം കോഴിക്കോട്: വേനലാവധി കഴിഞ്ഞ് സ്കൂൾ തുറക്കാനിരിക്കെ സ്കൂൾ വാഹനങ്ങളിൽ സുരക്ഷിത യാത്രയൊരുക്കാൻ മോട്ടോർ വാഹനവകുപ്പ് പരിശോധന ആരംഭിച്ചു കഴിഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ... Read More

മഴക്കാലമാണ് സൂക്ഷിക്കണം, എന്ന് സ്വന്തം എംവിഡി

മഴക്കാലമാണ് സൂക്ഷിക്കണം, എന്ന് സ്വന്തം എംവിഡി

NewsKFile Desk- May 23, 2024 0

എംവിഡി യുടെ നിർദ്ദേശങ്ങൾ മയക്കാലത്ത് ഡ്രൈവിംഗ് സുഗമമാക്കാനേറെ സഹായിക്കുന്നതാണ് തിരുവനന്തപുരം :കോരിച്ചൊരിയുന്ന മഴയത്ത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ മുൻകരുതൽ കുറിപ്പ് . എംവിഡി യുടെ നിർദ്ദേശങ്ങൾ മഴക്കാലത്ത് ഡ്രൈവിംഗ് സുഗമമാക്കാനേറെ സഹായിക്കുന്നതാണ്. മഴക്കാലത്ത് തുറന്ന് ... Read More

യൂത്ത് വോളിബോൾ; ജില്ലാ ടീമിനെ നയിക്കാൻ മുഹ്സിൻ

യൂത്ത് വോളിബോൾ; ജില്ലാ ടീമിനെ നയിക്കാൻ മുഹ്സിൻ

NewsKFile Desk- May 23, 2024 0

സായ്സെന്റർ കോഴിക്കോടിന്റെ താരമാണ് വടകര : 28, 24 തീയതികളിൽ വടകരയിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാടീമിനെ സായ്സെന്റർ കോഴിക്കോടിന്റെ പി.എ. മുഹ്‌സിൻ നയിക്കും. ടീമിലെ മറ്റ് അംഗങ്ങൾ: ... Read More

മഴ തുടരും. കോഴിക്കോട്ടും ഇന്ന് ഓറഞ്ച് അലർട്ട്

മഴ തുടരും. കോഴിക്കോട്ടും ഇന്ന് ഓറഞ്ച് അലർട്ട്

NewsKFile Desk- May 23, 2024 0

കൺട്രോൾ റൂം തുറന്നു ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോവാൻ പാടില്ലെന്ന് നിർദ്ദേശം തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരും. കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, ... Read More