Tag: KOZHIKODE
വെള്ളക്കെട്ടിനു പരിഹാരം; വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കും- മേയർ
അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ ഉപകരണങ്ങൾ കോർപറേഷൻ ലഭ്യമാക്കും കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനായി വിവിധ വകുപ്പുകൾ സംയുക്തമായി നടപടികൾ സ്വീകരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചർച്ച ചെയ്യുന്നതിനായി മേയറുടെ ... Read More
‘പഠനമാണെല്ലാം’-മുജീബിന്റെ സ്നേഹ വിതരണത്തിന് 14 വയസ്
കൂമ്പാറയിൽ മീൻവിൽപ്പന നടത്തുകയാണ് മുജീബ് ശ്രേഷ്ഠമാണ് വിദ്യാഭ്യാസമെന്നും, തന്നെ പ്രേരിപ്പിക്കുന്നത് അതാണെന്നും മുജീബ് പറയുന്നു തിരുവമ്പാടി: ജീവിതത്തിലെ നല്ല നേരത്ത് നല്ല മനസുമായി വരുമാനത്തിൻ്റെ ഒരുവിഹിതം നിർധനരായ വിദ്യാർഥികൾക്കായി മാറ്റിവെച്ച് ഒരു സാധാരണക്കാരൻ. തന്റെ ... Read More
മഴ വരുന്നു. വാസ്വേട്ടൻ്റെ കുട വാങ്ങാം…
ആവശ്യക്കാർക്ക് കുടകൾ കൊറിയർ ചെയ്യുമെന്നും ഗ്രോ വാസു പറയുന്നു കോഴിക്കോട് : ഗ്രോ വാസു എന്ന പേര് പരിചയപ്പെടുത്തേണ്ടതില്ല. നിലമ്പൂരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ 2016 ... Read More
പൂക്കാട് മർച്ചന്റസ് അസോസിയേഷൻ- സിജിത്ത് തീരം പ്രസിഡന്റ്, സെക്രട്ടറി മൻസൂർ കളത്തിൽ
ജില്ലാ സെക്രട്ടറി കെ.ടി.വിനോദൻ പരിപാടി ഉദ്ഘാടനം ചെയ്തു പൂക്കാട് : മർച്ചന്റ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും പൂക്കാട് വ്യാപരഭവനിൽ നടന്നു. ജില്ലാ സെക്രട്ടറി കെ.ടി.വിനോദൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ... Read More
വോട്ടെണ്ണൽ; വടകരയിൽ നിയന്ത്രണം
ജൂൺ നാലിന് ആഹ്ളാദപ്രകടനങ്ങൾ വൈകീട്ട് ആറുമണിക്കുള്ളിൽ തീർക്കണം വടകര: വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ വടകര ഡിവൈഎസ്പി കെ.വിനോദ് കുമാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ തീരുമാനമായി. വടകരയിൽ ജൂൺ നാലിന് ആഹ്ളാദപ്രകടനങ്ങൾ വൈകീട്ട് ആറുമണിക്കുള്ളിൽ തീർക്കണം. ... Read More
പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ ജർമനിയിലെന്ന് സ്ഥീതീകരിച്ച് പോലീസ്
സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ചാണ് അന്വേഷണസംഘം വിവരം സ്ഥിതീകരിച്ചത് കോഴിക്കോട് :പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ മുഖ്യപ്രതി തെക്കേവള്ളിക്കുന്ന് സ്നേഹതീരം ഹൗസിൽ രാഹുൽ.പി. ഗോപാൽ (31) ജർമനിയിലെന്ന് പോലീസ് സ്ഥിരീകരിച്ചു. സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ചാണ് അന്വേഷണസംഘം ഇക്കാര്യം ഉറപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ ... Read More
അമീബിക് മസ്തിഷ്കജ്വരം: ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു
പരിശോധനാഫലം നെഗറ്റീവ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന മറ്റു നാല് കുട്ടികളും ആശുപത്രി വിട്ടു പതിനായിരത്തിൽ ഒരാൾക്കുമാത്രം ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് ... Read More
