Tag: KOZHIKODE
ചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ
താപനില കുറയുന്നു കോഴിക്കോട് :വേനൽമഴ പെയ്തതോടെ ചൂടിന് ആശ്വാസമായി . മഴ കാരണം താപനില 38-ൽ നിന്ന് 32.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു . മൂന്നു ദിവസമായി പകൽച്ചൂട് വളരെ കുറഞ്ഞിട്ടുണ്ട് . വേനൽമഴ ... Read More
പ്ലസ് വൺ പ്രവേശനം; ഇന്ന് മുതൽ അപേക്ഷിക്കാം
ജൂൺ 24 ന് ക്ലാസുകൾ ആരംഭിക്കും കോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക ഓൺലൈൻ അപേക്ഷാ സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ ... Read More
മൺസൂൺകാല രക്ഷാപ്രവർത്തനം; ബേപ്പൂരിൽ സ്പെഷ്യൽ കണ്ട്രോൾ റൂം സജ്ജം
രക്ഷാപ്രവർത്തനങ്ങൾക്കായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ സ്പെഷ്യൽ കണ്ട്രോൾ 24 മണിക്കൂറും പ്രവർത്തിക്കും കോഴിക്കോട്: ജില്ലയിൽ മൺസൂൺകാലത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ കണ്ട്രോൾ റൂം മെയ് 15 മുതൽ ... Read More
പക്ഷി സർവേ; ജാനകിക്കാട്ടിൽ നിന്ന് രണ്ട് മൂങ്ങ അതിഥികൾ കൂടി
54 ഇനം പക്ഷികളെ കണ്ടെത്തി ഏഴെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവ പേരാമ്പ്ര: കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ ജാനകി കാട്ടിൽ രണ്ടു ദിവസമായി നടന്ന പക്ഷി സർവേയിൽ 54 ഇനം പക്ഷികളെ കണ്ടെത്തി. ഇവയിൽ ... Read More
ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി കീഴരിയൂർ മഹല്ല് കമ്മറ്റി
കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് നൽകിയത് കീഴരിയൂർ: ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്നവർക്ക് കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കീഴരിയൂർ മഹല്ല് ഖാദി അബ്ദുൽ വാഹിദ് വാഫി ... Read More
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
വാഹനപരിശോധനയിൽ രണ്ടു ഗ്രാം എംഡിഎംഎയും രണ്ടു ലക്ഷം രൂപയും കണ്ടെടുത്തു കൊടുവള്ളി: എംഡിഎംഎയുമായി യുവാവ് കൊടുവള്ളി പോലീസിന്റെ പിടിയിൽ. കിഴക്കോത്ത് കരിപ്പിടിപ്പോയിൽ വീട്ടിൽ കെ.പി. സിദ്ദിഖ് (35) ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടിരക്ഷപ്പെട്ടെന്ന് ... Read More
മഴക്കാലപൂർവ്വ ശുചീകരണം; ഒരുക്കങ്ങൾ തുടങ്ങി കൊയിലാണ്ടി നഗരസഭ
എല്ലാ ഞാറാഴ്ച്ചയും ഡ്രൈ ഡേ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തും കൊയിലാണ്ടി: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനനങ്ങൾ ഏകോപിക്കുന്നതിന് കൊയിലാണ്ടി നഗരസഭയിൽ സംഘാടക സമിതി രൂപീകരിച്ചു. മെയ് 15 മുതൽ 31 വരെ നഗരസഭയിൽ ... Read More
