Tag: KOZHIKODE
താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്
യന്ത്രത്തകരാറിനെ തുടർന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്. താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിൽ വീണ്ടും ലോറി കുടുങ്ങിയതിനെ തുടർന്നാണ് ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടായത്. യന്ത്രത്തകരാറിനെ തുടർന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ... Read More
ജില്ലാ തല പാലിയേറ്റീവ് ഗ്രിഡ് പരിശീലനം നടത്തി
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറോളം പേർ പങ്കെടുത്തു കൊയിലാണ്ടി:സുരക്ഷ പെയിൻ &പാലിയേറ്റീവ് കെയർ സൊസൈറ്റി കോഴിക്കോട് കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് ജില്ലാ തല പാലിയേറ്റീവ് ഗ്രിഡ് പരിശീലനം നടത്തി.പാലിയേറ്റീവ് കെയർ ജില്ലാ ... Read More
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില
ഇന്ന് രണ്ടാംതവണയും കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 11,350 രൂപയും പവന് 90,800 രൂപയുമായി. ... Read More
സിഐടിയു തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു
നേതൃത്വം നൽകി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കൊയിലാണ്ടി:സിഐടിയു ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി കുടുംബ സംഗമം ചേലിയ ടൗണിൽ വെച്ച് നടന്നു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഗീതാനന്ദൻ മാസ്റ്റർ ... Read More
“ഡെസ്റ്റിനേഷൻ ചലഞ്ച്” പദ്ധതി; ടൂറിസം വകുപ്പ് 75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി
ചെറുപുഴയും ഇരുവഴിഞ്ഞി പുഴയും ചാലിയാറിൽ സംഗമിക്കുന്ന കൂളിമാട് എന്ന സ്ഥലമാണ് ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നത് കോഴിക്കോട്: ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ “ഡെസ്റ്റിനേഷൻ ചലഞ്ച്" പദ്ധതിയ്ക്ക് ടൂറിസം വകുപ്പ് 75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. തദ്ദേശ ... Read More
മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം ; ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
വിവിധ ആവശ്യങ്ങളുന്നയിച്ച് കെജിഎംസിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകൾ റിലേ ഒ പി ബഹിഷ്‌കരണം അടക്കമുള്ള സമരങ്ങൾ നടത്തിവരികയാണ്. തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ സമരം നടത്താൻ തീരുമാനിച്ചതിൻ്റെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി ... Read More
കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് താമരശ്ശേരി മർകസ് ലോ കോളേജ് വിദ്യാർത്ഥി അബു അരീക്കോടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട്: കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി മർകസ് ലോ കോളേജ് വിദ്യാർത്ഥി അബു അരീക്കോടിനെയാണ് ... Read More
