Tag: KOZHIKODE

വോട്ടിനൊരുങ്ങി കോഴിക്കോട്

വോട്ടിനൊരുങ്ങി കോഴിക്കോട്

NewsKFile Desk- April 25, 2024 0

വോട്ടു ചെയ്യാൻ 28,51,514 പേർ 16 മാതൃകാ പോളിംഗ് സ്റ്റേഷനുകളും കോഴിക്കോട്: വോട്ടെടുപ്പിന് കോഴിക്കോട് ജില്ല പൂർണ സജ്ജം. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ സുതാര്യവും നീതിപൂർവകവുമായ വോട്ടെടുപ്പ് സാധ്യമാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചതായി ... Read More

തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിൽ ; കേരളം നാളെ പോളിങ് ബൂത്തിലേയ്ക്ക്

തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിൽ ; കേരളം നാളെ പോളിങ് ബൂത്തിലേയ്ക്ക്

NewsKFile Desk- April 25, 2024 0

പോളിങ് ഡ്യൂട്ടി കഴിഞ്ഞ് സ്വീകരണ കേന്ദ്രങ്ങളിൽ സാമഗ്രികൾ തിരിച്ചേൽപ്പിച്ചതിനു ശേഷം പോളിങ് ഉദ്യോഗസ്ഥർക്ക് അവരുടെ വീടുകളിൽ തിരിച്ചുപോവാനുള്ള വാഹന സൗകര്യവും ശെരിയാക്കിയിട്ടുണ്ട് . കോഴിക്കോട് :18-ാമത് ലോക്സഭ തിരഞ്ഞെടുപ്പിന് വിപുലമായ കാര്യങ്ങൾ ആണ് ഓരോ ... Read More

കോരപ്പുഴയിലെ മണൽക്കൂന നീക്കിത്തുടങ്ങി

കോരപ്പുഴയിലെ മണൽക്കൂന നീക്കിത്തുടങ്ങി

NewsKFile Desk- April 24, 2024 0

രണ്ടുലക്ഷത്തോളം ക്യുബിക് മീറ്റർ മണലും ചെളിയുമാണ് പുഴയിൽ നിന്ന് നീക്കം ചെയ്യുന്നത് എലത്തൂർ: കോരപ്പുഴയ്ക്ക് ഭീഷണിയായി കുന്നുകൂടികിടക്കുന്ന മണൽ നീക്കിത്തുടങ്ങി. കോരപ്പുഴയുടെ ആഴം വർധിപ്പിക്കാൻ കരാറെടുത്ത കമ്പനിയാണ് മണൽ നീക്കുന്നത്. ജില്ലാഭരണകൂടത്തിന്റെ നിർദേശത്തെത്തുടർന്നാണ് പുഴയിലെ ... Read More

റോഡിനു നടുവിലിരുന്ന് പ്രതിഷേധിച്ച് അതിജീവിത

റോഡിനു നടുവിലിരുന്ന് പ്രതിഷേധിച്ച് അതിജീവിത

NewsKFile Desk- April 24, 2024 0

അനിശ്ചിതകാല സമരം തുടങ്ങി കോഴിക്കോട്: അഞ്ച് ദിവസം തെരുവിലിരുന്നിട്ടും അധികൃതർ ഇടപെടാത്തതിനെത്തുടർന്ന് റോഡിനു നടുവിലിരുന്ന് പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ നടത്തുന്ന സമരം ... Read More

‘അമൃതം കോഴിക്കോട്’ വികസനരേഖ പുറത്തിറക്കി ബിജെപി

‘അമൃതം കോഴിക്കോട്’ വികസനരേഖ പുറത്തിറക്കി ബിജെപി

NewsKFile Desk- April 23, 2024 0

കോഴിക്കോടിനെ മാതൃകാ ലോക്സ്‌സഭാ മണ്ഡലമാക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്‌തിരിക്കുന്നത് കോഴിക്കോട് : എൻഡിഎ സ്ഥാനാർഥി എം.ടി. രമേശ് മുന്നോട്ടു വെക്കുന്ന ‘അമൃതം കോഴിക്കോട്' പദ്ധതിയുടെ വികസനരേഖ ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ ... Read More

ഗണിത സമസ്യകൾക്ക് അതിവേഗ ഉത്തരം; റെക്കോഡ് നേട്ടവുമായി ഗിന്നസ് വത്സരാജും വിദ്യാർഥികളും

ഗണിത സമസ്യകൾക്ക് അതിവേഗ ഉത്തരം; റെക്കോഡ് നേട്ടവുമായി ഗിന്നസ് വത്സരാജും വിദ്യാർഥികളും

NewsKFile Desk- April 23, 2024 0

501 ഗണിത ചോദ്യങ്ങൾക്ക് 10 മിനിറ്റിൽ ഉത്തരം നൽകി ഫറോക്ക് : 501 ഗണിത ചോദ്യങ്ങൾക്ക് 10 മിനിറ്റുകൊണ്ട് ഉത്തരം നൽകി റെക്കോഡ് നേട്ടംകൊയ്ത് ഫറോക്ക് ജൈ.വി. അബാക്കസ് അക്കാദമിയിലെ വിദ്യാർഥികൾ. ഗിന്നസ് വത്സരാജ് ... Read More

കടുത്ത വേനലിലും ഉപയോഗശൂന്യമായി തടയണ

കടുത്ത വേനലിലും ഉപയോഗശൂന്യമായി തടയണ

NewsKFile Desk- April 22, 2024 0

അറ്റകുറ്റപ്പണി നടത്തിയിട്ട് എട്ടുവർഷം കുരാച്ചുണ്ട്: വേനൽക്കാലത്തെ ജലക്ഷാമം നേരിടാൻ ഗ്രാമപ്പഞ്ചായത്തിലെ പത്താംവാർഡിലെ വെട്ടിക്കാട്ട് താഴെ തടയണ നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്. തോട്ടിലെ ജലം പൂർണമായും വറ്റിയതോടെ മണ്ണുപ്പൊയിൽ, അത്യോടി, വട്ടച്ചിറ മേഖലകളിൽ ജലക്ഷാമം ... Read More