Tag: KOZHIKODE
കോഴിക്കോട് ഗവ:ലോ കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ
അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 30 മേയ് 13 മുതൽ 15 വരെ രാവിലെ 10.30- നാണ് അഭിമുഖം കോഴിക്കോട് : ഗവ:ലോ കോളേജിൽ ഇംഗ്ലീഷ്, മാനേജ്മെന്റ്, നിയമം വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. ... Read More
ഹർഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ
കത്രിക കുടുങ്ങിയ ഭാഗത്ത് മുഴ രൂപപ്പെട്ടു കോഴിക്കോട് :മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെവയറ്റിൽ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശിനി കെ.കെ. ഹർഷിനയ്ക്ക് വീണ്ടും ശസ്ത്രക്രിയ വേണമെന്ന് അറിയിച്ച് ഡോക്ടർമാർ. സർജറി വിഭാഗം ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ... Read More
സങ്കീർണമായ സാങ്കേതികവിദ്യ ചിന്തകൾക്കപ്പുറത്തേക്ക് കാര്യങ്ങളെ എത്തിക്കുന്നു -ഡോ.വി.വേണു
കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ പുതിയ ഭാരവാ ഹികളെ തിരഞ്ഞെടുത്തു കോഴിക്കോട് :യുക്തിരഹിതമായ ലോകത്തിലേക്കാണ് നമ്മൾ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ഡോ. വി.വേണു അഭിപ്രായപ്പെട്ടു. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്റെ(സിഎംഎ) പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു ... Read More
നട്ടം തിരിഞ്ഞ് ജനം, കനിവില്ലാതെ റെയിൽവേ
ട്രെയിൻ യാത്രക്കിടയിൽ അനുഭവിച്ച പ്രയാസങ്ങൾ വിവരിച്ച് എക്സിൽ കുറിപ്പിട്ട യുവാവിന് 139 എന്ന നമ്പറിൽ വിളിച്ച് പരാതി പറയാൻ റെയിൽവേ സേവയുടെ നിർദേശം ട്രെയിൻ യാത്ര വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങികൊണ്ടിരിക്കുന്നുവെന്നാണ് യാത്രക്കാരുടെ പരാതി. റിസർവ്ഡ് ... Read More
കെ ഫയൽ മീഡിയ പ്രാദേശിക മാധ്യമ പ്രവർത്തകരെ തേടുന്നു
വാർത്തകളും വിശേഷങ്ങളും കണ്ടെത്താനും പ്രാദേശിക ജീവിതത്തെയും വിപണിയെയും നിരീക്ഷിച്ച് പ്രകാശിപ്പിക്കാനും കഴിവുള്ള മാധ്യമ പ്രവർത്തകർക്ക് അപേക്ഷിയ്ക്കാം. വീഡിയോ പ്രൊഡക്ഷനിൽ പരിചയമുള്ളവർക്ക് മുൻഗണന. Read More
കാത്തിരിപ്പും പ്രാർത്ഥനയും വിഫലം ; അവൾ മടങ്ങി
ജനിച്ചപ്പോൾ തലച്ചോറിലേക്ക് രക്തയോട്ടം കുറവായതിനെത്തുടർന്നാണ് കുഞ്ഞിനെ വെൻ്റിലേറ്ററിലേക്കു മാറ്റിയത് കോഴിക്കോട്: വിവാഹം കഴിഞ്ഞ് ആറുവർഷത്തോളം കാത്തിരിപ്പിന്റെ നാളുകളായിരുന്നു. ഒടുവിൽ മാലാഖയെ പോലെ അവൾ ഞങ്ങളിലേക്ക് വന്നു. ജീവിതത്തിലേക്ക് ഒത്തിരി പ്രതീക്ഷകളാണ് അവൾ തന്നത്. ആറ്റ് ... Read More
നാട്ടുഭാഷ -കൂട്ടു ജീവിതത്തിന്റെ ആണിക്കല്ല്.
നാട്ടുഭാഷയുടെ ഭംഗിയും ഒഴുക്കും ഒരനുഭവം തന്നെയാണ്. ഒരു സമൂഹത്തിന്റെ കൂട്ടു ജീവിതത്തിന്റെ ആണിക്കല്ലാണ് ഇത്തരം ഭാഷയും,ഭാഷാ പ്രയോഗവും,അതു വഴി നടക്കുന്ന ആശയ വിനിമയവും. ഇപ്പോൾ ഇത്തരം ഭാഷകൾക്ക് ഇടം നഷ്ടമാകുന്നു. കടൽത്തീരങ്ങളിലെ ഭാഷ ഇത്തരത്തിലുള്ള ... Read More
