Tag: KOZHIKODE

ആമാശയത്തിൽ നിന്ന് രണ്ട് കിലോ തലമുടി നീക്കി

ആമാശയത്തിൽ നിന്ന് രണ്ട് കിലോ തലമുടി നീക്കി

HealthKFile Desk- February 15, 2024 0

അമിത ആകാംഷയും സമ്മർദ്ദവുമാണ് ഇതിന് കാരണം എന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ രോഗം കൂടുതൽ കണ്ടുവരുന്നത്‌. ‘ട്രൈക്കോ ബിസയർ ‘ എന്നാണ് രോഗത്തിന്റെ പേര്. കോഴിക്കോട് : മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കായി ... Read More

കലത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് ജനകീയ ദുരന്തനിവാരണ സേന

കലത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് ജനകീയ ദുരന്തനിവാരണ സേന

NewsKFile Desk- February 14, 2024 0

രണ്ടു വയസ്സുകാരിയായ കുട്ടിയാണ് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ കുടുങ്ങിയത്. കോഴിക്കോട് : കുറ്റ്യാടി അടുക്കത്ത് നടുക്കണ്ട വീട്ടിൽ ജമാലിന്റെ രണ്ടു വയസ്സുകാരിയായ മകളാണ് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ കുടുങ്ങിയത്. അടുക്കള ഭാഗത്ത് ഏറെനേരമായി കുട്ടി ... Read More

പ്രപഞ്ചത്തിലുള്ളതെല്ലാം കെമിസ്ട്രിയാണ്; മോർട്ടൻ മെൽഡൽ

പ്രപഞ്ചത്തിലുള്ളതെല്ലാം കെമിസ്ട്രിയാണ്; മോർട്ടൻ മെൽഡൽ

NewsKFile Desk- February 14, 2024 0

നൊബേൽ സമ്മാനമുൾപ്പെടെ ലഭിച്ച പല പ്രധാന ശാസ്ത്ര കണ്ടെത്തലുകളും പരീക്ഷണങ്ങളുടെ അപ്രതീക്ഷിത ഫലങ്ങളായിരുന്നു. കോഴിക്കോട്: പുതിയ ചിന്തകളെ സ്വീകരിച്ചും, സ്വന്തം ധാരണകളെത്തന്നെ ചോദ്യം ചെയ്യുകയുമാണ് ഗവേഷകർ ചെയ്യേണ്ടത് എന്ന് രസതന്ത്ര നൊബേൽ പുരസ്സാരജേതാവ് പ്രൊഫസർ ... Read More

ജില്ലയിൽ കോൺഗ്രസ് അഭിഭാഷക പാനൽ രൂപീകരിക്കുമെന്ന് കെ.സുധാകരൻ

ജില്ലയിൽ കോൺഗ്രസ് അഭിഭാഷക പാനൽ രൂപീകരിക്കുമെന്ന് കെ.സുധാകരൻ

NewsKFile Desk- February 14, 2024 0

പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരേയുള്ള സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്നും സുധാകരൻ. കോഴിക്കോട്: പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരേയുള്ള സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് കെ. സുധാകരൻ. കച്ചവടക്കാരുടെ പ്രതിനിധികൾ പരാതിയുമായി സദസ്സിലെത്തിയതിനെ തുടർന്നായിരുന്നു പ്രഖ്യാപനം. കോഴിക്കോട് ജില്ലയിലെ ഭൂമി ... Read More

കാത്തിരിപ്പിനുവിട ; കീഴ്‌മാട് മാമ്പുഴയിൽ പുതിയ പാലം വരും

കാത്തിരിപ്പിനുവിട ; കീഴ്‌മാട് മാമ്പുഴയിൽ പുതിയ പാലം വരും

NewsKFile Desk- February 13, 2024 0

സ്ഥലമേറ്റെടുപ്പിന് ഒരുകോടിയുടെ ഭരണാനുമതി.പുതിയ പാലം പണിയണമെന്നത് നീണ്ട കാലത്തെ ആവശ്യമായിരുന്നു. പെരുമണ്ണ : കീഴ്മാട് മാമ്പുഴ പുതിയ പാലത്തിന്റെ സ്ഥലമേറ്റെടുപ്പിന് ഒരുകോടിരൂപയുടെ ഭരണാനുമതി. പെരുവയൽ - പെരുമണ്ണ ഗ്രാമപ്പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ... Read More

ഇഴഞ്ഞു നീങ്ങി കൂരാച്ചുണ്ട് റോഡ് പ്രവർത്തി

ഇഴഞ്ഞു നീങ്ങി കൂരാച്ചുണ്ട് റോഡ് പ്രവർത്തി

NewsKFile Desk- February 13, 2024 0

ആരോഗ്യകേന്ദ്രത്തിൽ രോഗികൾ എത്താൻ ബുദ്ധിമുട്ടുന്നു. കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സർക്കാർ ആശുപത്രിയിലേക്കുള്ള റോഡിന്റെ ദയനീയ അവസ്ഥയ്ക്ക് മാസങ്ങളായിട്ടും ശമനമില്ല . തകർന്നു കിടക്കുന്ന റോഡിന്റെ നവീകരണ പ്രവൃത്തി നീണ്ടുപോവുകയാണ്. റോഡിൻ്റെ ഒട്ടുമിക്ക ഭാഗവും ടാറിങ് തകർന്ന് ... Read More

മത്സ്യലഭ്യത കുറവ് രൂക്ഷം ; തൊഴിലില്ലാതെ തൊഴിലാളികൾ

മത്സ്യലഭ്യത കുറവ് രൂക്ഷം ; തൊഴിലില്ലാതെ തൊഴിലാളികൾ

NewsKFile Desk- February 12, 2024 0

ഒന്നുമില്ലാതെ പണി കഴിഞ്ഞ് തിരിച്ചുവരുമ്പോൾ കടലിലിറക്കാൻ ചിലവഴിച്ച പണവും നഷ്ടമാവും. കൂടാതെ കടൽമാക്രികളുടെ ശല്യം മറുഭാഗത്ത്. ഇത് കാരണം കടലിൽ വലയിടാൻ ഭയമാണ് മത്സ്യത്തൊഴിലാളികൾക്ക് ചോമ്പാല: മത്സ്യലഭ്യത കുറവ് തീരദേശ മേഖലയിൽ ഭീതിയിലാഴ്ത്തുന്നു.കഴിഞ്ഞ രണ്ടരമാസക്കാലമായി ... Read More