Tag: KOZHIKODE
ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രിവിട്ടു
ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് : മൂന്നാഴ്ചത്തെ ചികിത്സക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രി വിട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എം.കെ.മുനീർ ... Read More
തിരൂർ സ്വദേശിയായ വയോധികന് അമീബിക്മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മലപ്പുറം: മലപ്പുറത്ത് ഒരാൾക്കു കൂടി അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരൂർ വെട്ടം സ്വദേശിയായ എഴുപത്തിയെട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ... Read More
ഭാഷാസമന്വയവേദി അന്താരാഷ്ട്ര വിവർത്തന ദിനം ആഘോഷിച്ചു
ഡോ.ഒ.വാസവൻ രചിച്ച വൈജ്ഞാനിക സാഹിത്യം - ഭാഷയും പരിഭാഷയും എന്ന പഠന ഗ്രന്ഥം ഡോ. ദീപേഷ് കരിമ്പുങ്കരയ്ക്ക് ആദ്യ പ്രതി നൽകി കോഴിക്കോട്: വിവർത്തന പഠന ഗ്രന്ഥം പ്രകാശനം ചെയ്തും, സെമിനാർ സംഘടിപ്പിച്ചും ഭാഷാസമന്വയവേദി ... Read More
മൂടാടി ഗ്രാമ പഞ്ചായതിന്റെ മത്സ്യ സഞ്ചാരി അക്വാടൂറിസം പദ്ധതിക്ക് തുടക്കമായി
ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു മൂടാടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെയും മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്ത പദ്ധതിയായ മത്സ്യ സഞ്ചാരി അക്വാടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ... Read More
താമരശ്ശേരി ചുരത്തിൽ വീണ്ടും പാറക്കല്ല് വീണു
ജീപ്പ് യാത്രക്കാരായ യുവാക്കൾ കല്ല് ഉരുട്ടി നീക്കി തടസ്സം മാറ്റി താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ 9-ാം വളവിനും 8-ാം വളവിനുമിടയിൽ ഇന്നലെയും മല മുകളിൽ നിന്ന് കൂറ്റൻ പാറക്കല്ല് റോഡിലേക്ക് ഉരുണ്ട് വീണു. ചുരത്തിൽ ഏറ്റവും ... Read More
കോഴിക്കോട് ജില്ലയിലെ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ
കോഴിക്കോട് ചേവായൂരിലെ വീട്ടിൽ നിന്ന് 25 പവൻ കവർന്ന കേസിലെ പ്രതി പാറക്കുളം സ്വദേശി അഖിൽ നിസാരക്കാരനമല്ലെന്നാണ് പോലീസിൻ്റെ അന്വേഷണത്തിൽ തെളിയുന്നത് കോഴിക്കോട്: ജില്ലയിലെ 14 സ്‌ഥലങ്ങളിൽ നിന്ന് 38 പവൻ കവർന്ന കേസിൽ ... Read More
കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ
കരിപ്പൂരിൽ നിന്ന് മാത്രം 25 ഗൾഫ് സർവീസുകൾ ഇല്ലാതാകും. കോഴിക്കോട്: കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്.ഒക്ടോബർ അവസാന വാരം ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്ന് ഗൾഫിലേക്ക് 75 ... Read More
