Tag: KOZHIKODE
ഡോക്ടർ എ പി ജെ അബ്ദുൽ കലാം രാഷ്ട്ര സേവാ പുരസ്കാരം രോഷ്നി വിനോദിന്
കോഴിക്കോട് എം.എൽ.എ അഹമ്മദ് ദേവർ കോവിൽ പുരസ്കാര വിതരണം നടത്തി കോഴിക്കോട്: ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്‍റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് ബ്രീസ് ഫൗണ്ടേഷൻ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വരുന്ന 14 പേർക്ക് രാഷ്ട്ര ... Read More
സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ
ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ട് തിരുവനന്തപുരം: സംസ്‌ഥാനത്ത് 5 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് ... Read More
കോഴിക്കോട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട് :മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംനയാണ് മരിച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മേലെപുരക്കൽ പ്രശാന്തിൻ്റെ ഭാര്യയാണ് ഷിംന. ... Read More
കെ പി എസ് ടി എ മേലടി ഉപജില്ലാനേതൃത്വ പരിശീലന ക്യാമ്പിൻ്റെ ബ്രോഷർപ്രകാശനം ചെയ്തു
ബ്രോഷർ കെ.പി.എസ് ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബിന് കൈമാറി പ്രകാശനം ചെയ്തു. പയ്യോളി:കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി ആഗസ്റ്റ് 2 ന് മേപ്പയ്യൂർ വി.ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി ... Read More
മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം വർഗ സമരം തന്നെയാണ് -ഡോകെ.എം. അനിൽ
കൊയിലാണ്ടിയിൽ സംഘടിപ്പിച്ച മലയാള ഐക്യവേദിയുടെ കോഴിക്കോട് ജില്ലാ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കൊയിലാണ്ടി:മാതൃഭാഷാവകാശത്തിന് വേണ്ടി നടത്തുന്ന സമരം വർഗ സമരം തന്നെയെന്ന് പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ കെ ... Read More
സംസ്ഥാനത്ത് കനത്ത മഴ തുടരും
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട് തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, ... Read More
കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി
ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ റണ്ണിങ് ടൈം നീട്ടി നൽകാനും ജീവനക്കാർക്ക് പരിശീലനം നൽകാനും ഇന്നലെ ചേർന്ന യോഗം തീരുമാനമെടുത്തു കോഴിക്കോട് : കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി.ഇന്നലെ വടകര ... Read More
