Tag: ksrtc buss
ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്
ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോർ തുറന്നുപോവുകയായിരുന്നു താമരശ്ശേരി:ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. പരിക്കേറ്റത് അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ്. താമരശ്ശേരി ചുടലമുക്കിൽ രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരിൽ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേയ്ക്ക് ... Read More
കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ
107 കോടി രൂപ പുതിയ ഡീസൽ ബസ്സു വാങ്ങാനും നീക്കിവെച്ചു തിരുവനന്തപുരം:സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. 107 കോടി രൂപ പുതിയ ഡീസൽ ബസ്സു വാങ്ങാനും നീക്കിവെച്ചു. ഇലക്ട്രിക് ... Read More
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
സ്‌കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ ആണ് മരിച്ചത് മലപ്പുറം: കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ (25) ആണ് ... Read More
ബസുകൾ കൂട്ടിയിടിച്ച് അപകടം
നിരവധി പേർക്ക് പരിക്ക് മലപ്പുറം: എടപ്പാളിന് അടുത്ത് മാണൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. കെ.എസ്.ആർ.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക് ... Read More
കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു
മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത് ഇടുക്കി:പുല്ലുപാറയ്ക്ക് അടുത്ത് കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു.മരിച്ചത് മാവേലിക്കര സ്വദേശികളാണ്. രണ്ട് പുരുഷന്മാരും ... Read More
ക്രിസ്മസ്-പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആടിസി അധികസർവീസുകൾ
ഇത്തരത്തിൽ ക്രമീകരിച്ചിട്ടുള്ളത് 34 ബാംഗ്ലൂർ ബസ്സുകളും 4 ചെന്നെ ബസ്സുകളുമാണ് തിരുവനന്തപുരം:ക്രിസ്‌മസ് - പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന, സംസ്ഥാനാന്തര സർവീസുകൾ നടത്താൻ തീരുമാനിച്ചു. കേരളത്തിൽ നിന്ന് ബാംഗ്ലൂർ, ചെന്നൈ, ... Read More
പേരാമ്പ്രയിൽ കെഎസ്ആർടിസി ബസ് മിൽമ ലോറിയിൽ ഇടിച്ച് അപകടം
നാല് പേർക്ക് പരിക്ക് പേരാമ്പ്ര:കല്ലോട് ബസ് സ്‌റ്റോപിന് അടുത്ത് കെഎസ്ആർടിസി ബസ് മിൽമ ലോറിയുടെ പുറകിലിടിച്ച് അപകടം സംഭവിച്ചു. നാല് പേർക്ക് പരിക്കേറ്റു. സംഭവം നടന്നത് ഇന്ന് രാവിലെ 9.30ഓടെയാണ്. തൊട്ടിൽപാലത്ത് നിന്നും കോഴിക്കോടേയ്ക്ക് ... Read More
