Tag: KSRTC
കെഎസ്ആർടിസി പെൻഷൻ ; ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ആഗസ്‌ത് മാസത്തെ പെൻഷൻ ഒരാഴ്ചക്കകം നൽകണമെന്നും സെപ്റ്റംബർ മാസത്തെ പെൻഷൻ വൈകരുതെന്നും കോടതി സർക്കാറിന് നിർദേശം നൽകി തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനിൽ സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെൻഷൻ ലഭിക്കാത്തതുമൂലം ... Read More
ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിചാണ് മർദനം കോഴിക്കോട്: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറെ യുവാവ് മർദിച്ചതായി പരാതി. തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട്ട് മാങ്കാവിലാണ് സംഭവം. ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കുന്ന ... Read More
കൊയിലാണ്ടിയിൽനിന്നും പാലക്കാടേക്ക് കെഎസ്ആർടിസിടിടി സർവ്വീസ്
രാവിലെ 6:10 ന് കൊയിലാണ്ടിയിൽ നിന്നും എടുക്കുന്ന ബസ് ഉച്ചയ്ക്ക് 12:30 ന് പാലക്കാട് നിന്നും കൊയിലാണ്ടിക്ക് തിരിക്കും കൊയിലാണ്ടി: കൊയിലാണ്ടിയിൽനിന്നും പാലക്കാടേക്ക് കെഎസ്ആർടിസിയുടെടി ടി സർവ്വീസ്. ഇന്നുമുതലാണ് സർവീസ് ആരംഭിക്കുന്നത്.രാവിലെ 6:10 ന് ... Read More
വെള്ളക്കെട്ടും ഉരുൾപൊട്ടലും താളം തെറ്റി കെഎസ്ആർടിസി
വെള്ളക്കെട്ടിൽ കുടുങ്ങിയതിനെത്തുടർന്ന് ബസുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു കോഴിക്കോട്:നിർത്താതെ തുടരുന്ന മഴയും വെള്ളക്കെട്ടും ഉരുൾ പൊട്ടലും കെഎ സ്ആർടിസി സർവിസുകളെയും ബാധിച്ചു. കോഴിക്കോട്-കൽപറ്റ ദേശീയപാതയിൽ ഈങ്ങാപുഴയിലെ വെള്ളക്കെട്ടും ചൂരൽമലയിലെ ഉരുൾപൊട്ടലും മൂലം ചൊവ്വാഴ്ച പുലർച്ച ... Read More
ദുരിതസ്റ്റാൻറ്; കെഎസ്‌ആർടിസി ബസ്റ്റാന്റ് ഇരുട്ടിൽ
വൈദ്യുതി മുടങ്ങിയാൽ പ്രവർത്തിപ്പിക്കുന്ന ജനറേറ്ററും പണിമുടക്കിയതാണ് സ്റ്റാൻഡിനെ ഇരുട്ടിലാക്കാൻ കാരണം കോഴിക്കോട്:വൈദ്യുതി കണക്‌ഷനിലെ തകരാർ കാരണം ഇരുട്ടിലായി കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. വൈദ്യുതി മുടങ്ങിയാൽ പ്രവർത്തിപ്പിക്കുന്ന ജനറേറ്ററും പണിമുടക്കിയതാണ് സ്റ്റാൻഡിനെ ഇരുട്ടിലാക്കാൻ കാരണം . ... Read More
കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ; ഫീസ് നിരക്ക് ഇങ്ങനെ
22 കേന്ദ്രങ്ങളിൽ സ്കൂളുകൾ ആരംഭിക്കും തിരുവനന്തപുരം: പൊതുജനത്തിന് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിലൂടെ ഡ്രൈവിങ് പഠിക്കാം. സ്വകാര്യ സ്ഥാപനങ്ങളേക്കാൾ 40 ശതമാനംവരെയാണ് കെഎസ്ആർടിസിയിലെ ഫീസിളവ്. കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ... Read More
മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനലിന് ശാപമോക്ഷം ലഭിക്കുമോ ?
2021 സെപ്റ്റംബറിൽ മദ്രാസ് ഐഐടിയുടെ പരിശോധനയിൽ കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയിരുന്നു കോഴിക്കോട് : മൂന്നുവർഷമായി അനിശ്ചിതാവസ്ഥയിലുള്ള മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനൽ ബലപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗംചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ ഗതാഗത ... Read More
