Tag: ksspu
ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്‌എസ്‌പിയു 25 ലക്ഷം നൽകി
മുഖ്യമന്ത്രിക്ക് തുക നേരിട്ടാണ് കൈമാറിയത് വയനാട് ഉരുൾ പൊട്ടലിനെ അതിജീവിക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ആദ്യ ഗഡുവായി 25 ലക്ഷം രൂപ കൈമാറി. ... Read More
