സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

ഇന്ന് ഒരു പവൻ സ്വർണത്തിന് 1,00,920 രൂപയാണ് വിപണി വില.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,00,920 രൂപയാണ് വിപണി വില. ഗ്രാമിന് 12,615 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യ തിയാനങ്ങളുമാണ് ആഭ്യന്തര വി പണിയിലും സ്വർണവില ഉയരാൻ കാരണമായത്.

വില ലക്ഷം കടന്നതോടെ വിവാ ഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണ ാർ വലിയ ആശങ്കയിലാണ്. വരും ദിവസങ്ങളിലും സ്വർണവില കൂടും.ലക്ഷം കടന്നതോടെ വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണ ക്കാർ വലിയ ആശങ്കയിലാണ്. വരും ദിവസങ്ങളിലും സ്വർണവി ലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )