Tag: KUTTIYADI
കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം 19 നും 22 നും കുറ്റ്യാടിയിൽ നടക്കും
19ന് രാവിലെ കുറ്റ്യാടി കമ്മ്യൂണിറ്റി ഹാളിൽ വനിതാ സംഗമം ബഹുമാനപ്പെട്ട എംഎൽഎ ശ്രീമതി കെ കെ രമ ഉദ്ഘാടനം ചെയ്യും കുറ്റ്യാടി :കേരള സീനിയർ സിറ്റിസൺസ് ഫോറം മുപ്പതാം ജില്ലാ സമ്മേളനം 19 ,22 ... Read More
പ്രണയവുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യം;കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു
സംഭവത്തിൽ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. കുറ്റ്യാടി :കുറ്റ്യാടി നിട്ടൂർ മൊട്ടന്തറയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ അക്രമിസംഘത്തിലെ ഒരാളുടെ മകളുടെ പ്രണയവുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് ... Read More
കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ കള്ളവോട്ട് ആരോപണം
തനിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ ബാലറ്റിൽ ചെയ്യാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കുറ്റ്യാടി: മണ്ഡലത്തിലെ ആയഞ്ചേരിയിൽ കള്ളവോട്ട് ആരോപണം. 47-ാം ബൂത്തിലെ സീനത്ത് എന്ന വോട്ടർക്കാണ് ദുരനുഭവം. ഇവരുടെ പേരിൽ പോസ്റ്റൽ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ ... Read More
മുതിർന്ന പൗരന്മാർക്ക് സ്വത്ത് ജാമ്യത്തിൽ വായ്പ അനുവദിക്കാത്ത ബാങ്ക് നടപടി പിൻവലിക്കണം – സീനിയർ സിറ്റിസൺസ് ഫോറം പാതിരിപ്പറ്റ
പരിപാടി കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടർ കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു. പാതിരിപ്പറ്റ: മുതിർന്ന പൗരന്മാർക്ക് സ്വത്ത് ജാമ്യത്തിൽ വായ്പ അനുവദിക്കാത്ത ബാങ്ക് നടപടി പിൻവലിക്കണ മെന്നും ,വയോജന ഇൻഷുറൻസും, റെയിൽവേ ആനുകൂല്യവും നടപ്പിലാക്കണമെന്നും പാതിരിപ്പറ്റ ... Read More
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തും
അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കുകയുള്ളു കോഴിക്കോട്: മഴ ശക്തമായതിനെത്തുടർന്ന് താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകിയിട്ടുണ്ട്. ... Read More
ഉദ്ഘാടനം കാത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്
ഒരു കോടി രൂപ വകയിരുത്തി കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് നിർമാണം തുടങ്ങിയതാണ് കുറ്റ്യാടി:ഗവ. താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പണിത പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നീളുന്നു. ഒരു കോടി ... Read More
കിണറ്റിൽ വീണ കാട്ടുപന്നിയെ കറിവെച്ചു കഴിച്ച യുവാക്കൾ പിടിയിൽ
ഇന്നലെ രാവിലെയാണ് വളയത്തെ വീട്ട് കിണറ്റിൽ കാട്ടുപന്നി വീണത് വളയം: വീട്ടിലെ കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ചു യുവാക്കൾ . സംഭവത്തിൽ കോഴിക്കോട് വളയത്ത് അഞ്ച് യുവാക്കളെ ഇന്നലെ രാത്രിയും ഇന്ന് ... Read More
