Tag: KUTTIYADI
പിക്കപ്പ് വാൻ മറിഞ്ഞ് അപകടം
അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു കുറ്റ്യാടി:ചോളപുല്ല് കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് കട്ടക്കയം ബസ് സ്റ്റോപ്പിന് അടുത്താണ് അപകടം നടന്നത്. കർണാടകയിൽ നിന്നും ചോളപുല്ലുമായി പേരാമ്പ്രയിലേക്ക് ... Read More
കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്
പരിക്കേറ്റത് ചെറുകുന്ന് സ്വദേശി റബീഷിനാണ് കുറ്റ്യാടി: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്. പരിക്കേറ്റത് ചെറുകുന്ന് സ്വദേശി റബീഷിനാണ് ഇന്നലെ രാത്രി കുറ്റ്യാടിയിൽ നിന്നും ചെറുകുന്നിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. റബീഷിനെ കുറ്റ്യാടി ... Read More
പുഴയോരങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി
മരുതോങ്കര റോഡിൽ ചെറുപുഴയിൽ പാലത്തിനോട് ചേർന്നുള്ള സ്ഥഥലത്താണു മാലിന്യം തള്ളൽ രൂക്ഷം കുറ്റ്യാടി:മാലിന്യം പുഴയോരങ്ങളിൽ തള്ളുന്നതായി പരാതി.ചാക്കിൽ കെട്ടിയും അല്ലാതെയും മാലിന്യങ്ങൾ തള്ളുന്നത് കുറ്റ്യാടി പുഴയുടെയും ചെറുപുഴയുടെയും തീരങ്ങളിലാണ്. മാലിന്യം തള്ളൽ രൂക്ഷമാവുന്നത് മരുതോങ്കര ... Read More
ബൈക്കിലെത്തിയ പുരുഷനും സ്ത്രീയും വീട്ടിൽ കയറി വീട്ടമ്മയുടെ സ്വർണമാല കവരാൻ ശ്രമിച്ചു
ആയുധംകാട്ടി ഭീഷണിപ്പെടുത്തി കൂടെവന്ന ആളുടെ സഹായത്തോടെ കഴുത്തിലെ മാല ഊരിയെടുക്കുകയായിരുന്നു കക്കട്ടിൽ : ബൈക്കിലെത്തിയ പുരുഷനും സ്ത്രീയും വീട്ടിൽ കയറി വീട്ടമ്മയുടെ സ്വർണമാല കവരാൻ ശ്രമിച്ചു. അമ്പലക്കുളങ്ങര-നിട്ടൂർ റോഡിലെ കുറ്റിയിൽ പീടികക്കടുത്തെ വീട്ടിൽ ബുധനാഴ്ച ... Read More
ഐഡിയൽ പബ്ലിക് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
ഐഡിയൽ പബ്ലിക് സ്കൂൾ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും പത്ത് സ്കൂൾ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമവും ഷാഫി പറമ്പിൽ എംപി നിർവഹിച്ചു കുറ്റ്യാടി:കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും പത്ത് സ്കൂൾ ... Read More
കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ പദ്ധതികൾ
തൊണ്ടിപ്പൊയിൽ പാലം, മേൽപാലം എന്നിവയാണ് നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതികൾ കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ പദ്ധതികൾ മുന്നോട്ടു വെച്ച് സർക്കാർ. വയനാട്-കോഴിക്കോട് റോഡിലെ വാഹനത്തിരക്ക് പരിഹരിക്കാൻ തൊണ്ടിപ്പൊയിൽ പാലം, മേൽപാലം ... Read More
മധുകുന്ന് മലയിൽ ജിയോളജി സംഘമെത്തി പരിശോധന നടത്തി
മുൻകരുതൽ വേണമെന്ന് സംഘം നിർദ്ദേശിച്ചു കക്കട്ടിൽ: ദിവസങ്ങളോളം മഴ കനത്തു പെയ്തതോടെ ജിയോളജി വകുപ്പിൽ നിന്ന് വിദഗ്‌ധസംഘം മധുകുന്ന് മലയിൽ പരിശോധനയ്ക്കായി എത്തി. കുന്നുമ്മൽ, പുറമേരി,കുറ്റ്യാടി പഞ്ചായത്തുകളിൽ വ്യാപിച്ച് കിടക്കുന്ന മധുകുന്ന്, മലയാട പൊയിൽ ... Read More
