Tag: LANDSLIDE
രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്
ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ ചെന്നെെ ... Read More
വയനാട് ഉരുൾപൊട്ടൽ;താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം താമരശ്ശേരി:വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ ... Read More
ഉരുൾപൊട്ടൽ: വിലങ്ങാട് ഒരാളെ കാണാതായി
പത്തോളം വീടുകളും കൃഷിഭൂമിയും മലവെള്ളപ്പാച്ചിൽ ഒലിച്ചു പോയി റോഡുകളും വീടുകളും വെള്ളത്തിനടിയിലാണ് വടകര : ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വിലങ്ങാട് ഒരാളെ കാണാതായി. റിട്ടേയെർഡ് അദ്ധ്യാപകൻ കെ.എ.മാത്യുവിനെയാണ് കാണാതായത്. പത്തോളം വീടുകളും കൃഷിഭൂമിയും മലവെള്ളപ്പാച്ചിൽ ഒലിച്ചു ... Read More
വയനാട് ഉരുൾപൊട്ടൽ; മരണം 19
സഹായം ലഭിക്കാൻ 9497900402, 0471 2721566 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 19 ആയി. ഉരുൾപൊട്ടലിന്റെയും കടുത്ത മഴയുടെയും പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് - ... Read More
