Tag: LOCAL NEWS
മരം വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞ് വീണ് മരത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്താൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി: വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മ മരിച്ചു. കുറുവങ്ങാട് മാവിൻ ചുവട് പള്ളിക്ക് സമീപം ഹിബ മൻസിലിൽ ... Read More
കരിയർ ഗൈഡൻസ് ക്ലാസ് നടത്തി
ക്ലാസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.അജിത ഉദ്ഘാടനം ചെയ്തു ഉള്ളിയേരി :ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് നടത്തിയ ക്ലാസ്സ് ... Read More
ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യുക-വിയ്യൂർ വില്ലേജ് ജനകീയ സമിതി
ചടങ്ങിന് ഇ.എസ്. രാജൻ അധ്യക്ഷത വഹിച്ചു വിയ്യൂർ:ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള മുഖ്യ അന്ന ദാതാവ് മരണപ്പെട്ടാൽ അവകാശികൾക്ക് നൽകുന്ന കേന്ദ്ര ധനസഹായ പദ്ധതിയാണ് ദേശീയ കുടുംബ ... Read More
കെ.പി.എസ്.ടി.എ.മേലടിയുടെസ്നേഹസ്പർശം; മേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് ഉപകരണങ്ങൾ കൈമാറി
പരിപാടി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു മേപ്പയ്യൂർ:ഉമ്മൻ ചാണ്ടി ദിനത്തോടനുബന്ധിച്ച് കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്നേഹസ്പർശം' പദ്ധതിയുടെ ഭാഗമായിമേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈമാറി. ... Read More
അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ ദാസൻ അനുസ്മരണ പ്രഭാഷണം നടത്തി കൊയിലാണ്ടി:ജനനായകൻ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് ബ്ലോക്ക് ... Read More
കനത്ത മഴ;കോഴിക്കോട് വ്യാപക നാശനഷ്ട്ടം
കൃഷി ഭൂമികളിൽ വെള്ളം കയറി കാർഷിക വിളകൾ നശിച്ചു. ചക്കിട്ടപാറ:മലയോരത്ത് മണിക്കൂറുകളോളം തിമർത്തു പെയ്ത മഴയിൽ വ്യാപക നാശനഷ്ട്‌ടം. മരം വീണ് ഗതാഗതം മുടങ്ങുകയും വൈദ്യുതി ലൈൻ നശിക്കുകയും ചെയ്തു. വീടുകളുടെ മേൽ മണ്ണിടിച്ചിലിൽ ... Read More
സ്കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകം വിതരണം ചെയ്തു
കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു കൊയിലാണ്ടി: നിയമസഭാ പുസ്തകോത്സവത്തിന്‍റെ ഭാഗമായി കാനത്തില്‍ ജമീല എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ച് മണ്ഡലത്തിലെ ഹയര്‍സെക്കണ്ടറി – ... Read More
