Tag: LOCAL NEWS
കൊല്ലം എൽ.പി സ്കൂളിൽ വായനവാരാഘോഷത്തിന് തുടക്കം കുറിച്ചു
ചാത്തോന്ന് ശ്രീധരൻ നായർ പ്രഭാത് എൻഡോവ്മെൻ്റ് പുസ്തകം കൈമാറ്റചടങ്ങ് ബഹു. നാദാപുരം എം എൽ എ ശ്രീ. ഇ.കെ വിജയൻ നിർവഹിച്ചു. കൊല്ലം: കൊല്ലം എൽ.പി സ്കൂളിൽ വായനദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിന് ബഹു. പി.ടി.എ ... Read More
വായനദിനം ആചരിച്ചു
ലൈബ്രറി പ്രവർത്തനത്തെക്കുറിച്ചും വിവിധ വിഭാഗം പുസ്തകങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ പരിചയപ്പെടുത്തി കൊയിലാണ്ടി :എളാട്ടേരി അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ. പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു.വിദ്യാർത്ഥികളും രക്ഷിതാക്കളും ലൈബ്രറി പ്രവർത്തകരും അധ്യാപകരും ചേർന്ന ചടങ്ങിൽ ... Read More
ആൺസുഹൃത്തുമായി സംസാരിച്ചതിന് ചോദ്യം ചെയ്തു:യുവതി ആത്മഹത്യ ചെയ്തു
സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ കണ്ണൂർ :കണ്ണൂരിലെ കായലോട്ടിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പറമ്പായി സ്വദേശികളായ വി സി മുബഷിർ, കെ എ ഫൈസൽ, വി കെ റഫ്‌നാസ് എന്നിവരെയാണ് ... Read More
കടലുണ്ടി തീരത്ത് കടലാക്രമണം രൂക്ഷം
വൻ മുഴക്കത്തോടെ വലിയ ഉയരത്തിൽ ഇരച്ചെത്തിയ തിരമാലകൾ വീടുകളിലേക്ക് അടിച്ചു കയറി കടലുണ്ടി: കാറ്റിനൊപ്പം ആർത്തലച്ചെത്തിയ തിരമാലകൾ ഭിത്തി കവിഞ്ഞ് ജനവാസമേഖലയിൽ എത്തിയതോടെ കടലുണ്ടി തീരത്ത് ജനം ഭീതിയിലായി. രൂക്ഷമായ കടലാക്രമണത്തിനൊപ്പം പെരുമഴയും കൂടിയായതോടെ ... Read More
വർണ്ണ കൂടാരം ഒരുക്കി
ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ വർണ്ണ കൂടാരം സംഘടിപ്പിച്ചു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ. എം. നാരായണൻ മാസ്റ്റർ ... Read More
സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നിലവിൽ വന്നു
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പുതിയ സമയക്രമം നിലവിൽ വന്നു.ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്കൂള്‍ സമയത്തിലെ മാറ്റം. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന ... Read More
കോഴിക്കോട് പെൺവാണിഭം: പ്രതികളായ പൊലീസുകാരെ കണ്ടെത്താൻ അന്വേഷണം ഊർജിതം
അറസ്‌റ്റ് ചെയ്ത ആദ്യ 3 പ്രതികളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്‌തു കോഴിക്കോട്: മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ അറസ്‌റ്റ് ചെയ്ത ആദ്യ 3 പ്രതികളെ അന്വേഷണ സംഘം ... Read More
