വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ

  • ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷ പരിഗണിക്കവേയാണ് വിമർശം.

കോഴിക്കോട്: വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. പ്രതിസന്ധി നേരിടാൻ കെഎസ്ഇ ബി സ്വീകരിക്കുന്ന നടപടികൾ ശരിയാകുന്നില്ലെന്ന് കമ്മീഷൻ. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷ പരിഗണിക്കവേയാണ് വിമർശം. കെഎസ്ഇബിയോട് കൂടുതൽ വിവരങ്ങൾ ഹാജരാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )