Tag: LOCAL NEWS

തുണി സഞ്ചി വിതരണം ചെയ്തു

തുണി സഞ്ചി വിതരണം ചെയ്തു

NewsKFile Desk- February 11, 2025 0

കൊയിലാണ്ടി ജിവിഎച്ച് എസ്‌എസ് എൻഎസ്‌എസ്‌ വിദ്യാർത്ഥികളാണ് പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായി തുണി സഞ്ചി വിതരണം ചെയ്തത് കൊയിലാണ്ടി :പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായിഎൻഎസ്‌എസ്‌ വോളന്റീഴ്‌സ് സൗജന്യമായി തുണി സഞ്ചി വിതരണം ചെയ്തു.കൊയിലാണ്ടി ജിവിഎ ച്ച് ... Read More

നിരാശജനകമായ സംസ്ഥാന ബജറ്റ് ; പ്രതിഷേധ സംഗമം നടത്തി കെഎസ്‌എസ്‌പിഎ

നിരാശജനകമായ സംസ്ഥാന ബജറ്റ് ; പ്രതിഷേധ സംഗമം നടത്തി കെഎസ്‌എസ്‌പിഎ

NewsKFile Desk- February 11, 2025 0

കൊയിലാണ്ടി ട്രഷറിക്ക് മുമ്പിൽ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു കൊയിലാണ്ടി:നിരാശജനകമായ സംസ്ഥാന ബജറ്റ്, ശമ്പള പെൻഷൻ പരിഷ്കരണ നടപടി പ്രഖ്യാപിക്കാത്ത സർക്കാർ വഞ്ചന എന്നിവക്കെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്‌എസ്‌പിഎ) സംസ്ഥാനവ്യാപകമായി ... Read More

ചേമഞ്ചേരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട  ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

ചേമഞ്ചേരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

NewsKFile Desk- February 11, 2025 0

ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു ചേമഞ്ചേരി:ചെങ്കല്ല് കയറ്റി വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ചേമഞ്ചേരി അഭിലാഷ് കോർണറിന് സമീപം ഇന്ന് പുലർച്ചയാണ് സംഭവം നടന്നത് . ആറ്റപ്പുറത്ത് സജിത്തിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറഞ്ഞത്. ... Read More

വിരുന്നുകണ്ടി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ചെറിയമങ്ങാട് സ്വദേശിനിയുടേത്

വിരുന്നുകണ്ടി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം ചെറിയമങ്ങാട് സ്വദേശിനിയുടേത്

NewsKFile Desk- January 27, 2025 0

ചെറിയ മങ്ങാട് കോയാൻ്റെ വളപ്പിൽ കെ.വി.അജിതയാണ് മരിച്ചത് കൊയിലാണ്ടി:വിരുന്നു കണ്ടി ബീച്ചിൽ നിന്നും കണ്ടെത്തിയ മൃതദേഹം ചെറിയമങ്ങാട് സ്വദേശിയായ സ്ത്രീയുടേത്.മരിച്ചത് ചെറിയമങ്ങാട് കോയാൻ്റെ വളപ്പിൽ കെ.വി.അജിത(54)ആണ്. ഇന്ന് രാവിലെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് ... Read More

കെ കെ ശ്രീധരൻ അനുസ്മരണം നടത്തി

കെ കെ ശ്രീധരൻ അനുസ്മരണം നടത്തി

NewsKFile Desk- January 17, 2025 0

പി കെ പ്രേംനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :എളാട്ടേരി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ കെ കെ ശ്രീധരൻ അനുസ്മരണം നടത്തി. ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റി അംഗം കെ ധനീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് സിപിഎം ... Read More

പാലിയേറ്റീവ് കെയർ സന്ദേശറാലി സംഘടിപ്പിച്ചു

പാലിയേറ്റീവ് കെയർ സന്ദേശറാലി സംഘടിപ്പിച്ചു

NewsKFile Desk- January 16, 2025 0

പാലിയേറ്റീവ് കെയർ ദിനാചരണത്തിൻ്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത് നന്തി:സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി നന്തി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണത്തിൻ്റെ ഭാഗമായി പാലിയേറ്റീവ് കെയർ സന്ദേശറാലി സംഘടിപ്പിച്ചു.പരിചരണ സന്ദേശം ... Read More

വിദ്യാർത്ഥികൾക്കായി സിനിമാസ്വാദന രചന മത്സരം

വിദ്യാർത്ഥികൾക്കായി സിനിമാസ്വാദന രചന മത്സരം

NewsKFile Desk- January 15, 2025 0

മലബാർ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഫിലിം റിവ്യൂ മത്സരം സംഘടിപ്പിക്കുന്നത് കൊയിലാണ്ടി :മലബാർ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഫിലിം റിവ്യൂ മത്സരം സംഘടിപ്പിക്കുന്നു.മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളും ഡോക്യുമെൻററികളും അടിസ്ഥാനമാക്കിയാണ് മത്സരം നടക്കുക .മികച്ച ... Read More