Tag: LOCAL NEWS
മാറിയ പാഠപുസ്തകത്തിൻ്റെ അശാസ്ത്രീയത പരിഹരിക്കണം-കെഎസ്ടിയു
കോഴിക്കോട് ജില്ലാ കെഎസ്ടിയു ജനറൽ സെക്രട്ടറി ടി.ജമാലുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു പയ്യോളി: 2024-25 അധ്യായന വർഷത്തിൽ 1,3,5,7,9 ക്ലാസുകളിൽ നടപ്പിലാക്കിയ പുതിയ പാഠപുസ്തകത്തിൽ ഉൾച്ചേർത്ത പാഠഭാഗങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് കുട്ടികളുടെ മാനസിക വളർച്ചക്ക് ... Read More
നാലുപുരയ്ക്കൽ എൻ. പി ഭാസ്ക്കരൻ അന്തരിച്ചു
നാടക സംവിധായകൻ, നടൻ, ചിത്രകാരൻ, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് അയനിക്കാട്:അയനിക്കാട് മമ്പറംഗേറ്റിൽ നാലുപുരയ്ക്കൽ എൻ. പി ഭാസ്ക്കരൻ (80) (റിട്ടയേർഡ് വില്ലേജ് ഓഫീസർ )അന്തരിച്ചു.സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.നാടക സംവിധായകൻ, ... Read More
കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ വടകര സ്വദേശിയുടെ കൈചെയിൻ നഷ്ടപെട്ടു
ഇന്ന് രാവിലെ എട്ട് മണിയ്ക്കും പത്തുമണിയ്ക്കും ഇടയിലാണ് സംഭവം കൊയിലാണ്ടി:വടകര സ്വദേശിനിയുടെ ഒന്നര പവനോളം തൂക്കമുള്ള കൈചെയിൻ നഷ്ടപ്പെട്ടു. നിഹാൽ എന്ന ബസിൽ വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്തിരുന്നു. കൊയിലാണ്ടിയിലെത്തിയപ്പോഴാണ് കൈചെയിൻ നഷ്ടപ്പെട്ടതായി ... Read More
നന്തി ബസാർ കോടിക്കൽ റോഡിൽ ജനവാസമേഖലയിൽ കാട്ടുപന്നി ഇറങ്ങി
പ്രദേശവാസികൾ ഭീതിയിൽ നന്തി ബസാർ:നന്തി -കോടിക്കൽ റോഡിലെ നാരങ്ങോളി കുളത്ത് ബറിനമുക്കിൽ കാട്ടുപന്നി ഇറങ്ങി. പന്നിയെ കണ്ടത് എയർപോർട്ടിൽ പോയി തിരിച്ചു വരുന്ന തദ്ദേശവാസിയായ ഡ്രൈവറാണ്. വണ്ടി കണ്ടതോടെ മുമ്പോട്ട് വന്നെങ്കിലും പിന്നീട് തിരിച്ച് ... Read More
കെ എസ് ടി എ ആയിരം ജനകീയ വിദ്യാഭ്യാസ സദസ്സുകൾ സംഘടിപ്പിക്കും
മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനിലും ജനകീയ സദസ്സുകളായാണ് പരിപാടി സംഘടിപ്പിക്കുക കോഴിക്കോട് :കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ആയിരം ജനകീയ വിദ്യാഭ്യാസ സദസ്സുകൾ സംഘടിപ്പിക്കും.വിദ്യാഭ്യാസ സദസ്സുകളിൽ അവതരിപ്പിക്കേണ്ട വിഷയത്തെ അടിസ്ഥാനമാക്കി ... Read More
സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം നടത്തി
പരിപാടി പ്രശസ്ത നാടക പ്രവർത്തകനായ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു കുറുവങ്ങാട്: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അണേലയുടെ ഒന്നാം വാർഷികാഘോഷം നടത്തി.പരിപാടി പ്രശസ്ത നാടക പ്രവർത്തകനായ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ... Read More
പാലത്തിൽനിന്നു പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
സ്‌കൂട്ടറിൽ എത്തിയ യുവതി സ്കൂട്ടർ പാലത്തിന് സമീപം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാർ കൊയിലാണ്ടി : മുത്താമ്പി പാലത്തിൽനിന്നു പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. പന്തലായനി ചാത്തോത്ത് ദേവി നിവാസിൽ അതുല്യ (38) ... Read More
