Tag: LOCAL NEWS
ലീഗൽ മെട്രോളജി അദാലത്ത് ; 14 വരെ രജിസ്റ്റർ ചെയ്യാം
ഡിസംബർ 15 മുതൽ ഡിസംബർ 24 വരെ ആദാലത്ത് നടക്കും കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ വ്യാപാരികളുടെ കുടിശ്ശികയായ അളവ് തൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ മുദ്ര പതിപ്പിച്ചു നൽകൽ കൊയിലാണ്ടി ലീഗൽ മെട്രോളജി ... Read More
‘തലമുറകളുടെ സംവാദം’ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ നടപ്പിലാക്കുന്ന ജനറേഷൻ യുനൈറ്റഡ് (തലമുറകളുടെ സംവാദം) പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല ... Read More
കൊല്ലം അംബ തിയറ്റേഴ്സിന് പുതിയ ഊർജം
അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു കൊല്ലം :1973 മുതൽ കലാ സാംസ്കാരിക കായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊല്ലം അംബ തിയറ്റേഴ്സിന് പുതിയ ഊർജം.സമീപകാലത്ത് ഉണ്ടായ നിർജീവമായ അവസ്ഥയിൽ മനംനൊന്ത പഴയ കാല പ്രവർത്തകരിൽ ചിലർ സമിതി ... Read More
എ.സി കൈമാറി
പ്രയാസം അനുഭവിക്കുന്നവർക്ക് പെരുവട്ടൂർ റിലീഫ് കമ്മിറ്റിയുടെ ഇടപെടൽ മാതൃകപരമാണന്ന് വാർഡ് കൺസിലർ കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തനത്തിൽ പെരുവട്ടൂരിലെയും, പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന പിആർസി പെരുവട്ടൂർ ഹെൽത്ത് & വെൽനെസ്സ് സെന്റർന് എയർ കണ്ടിഷൻ കൈമാറി ... Read More
അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു
1996 ൽ രൂപീകരിച്ച കുടിവെളള പദ്ധതിയാണിത് അരിക്കുളം:അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു.പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അറുപതോളം കുടുംബങ്ങൾ വെള്ളത്തിനായി ഉപയോഗിക്കുന്ന നടുവിലടുത്ത് മീത്തൽകുടിവെള്ള പദ്ധതിയുടെ കിണറാണ് താഴ്ന്നത്. തൊട്ടടുത്ത വീടുകൾക്ക് വളരെ അപകടകരമായ ... Read More
കൊല്ലം ചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: കൊല്ലം ചിറയിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി മലബാർ കോളജിലെ ഡിഗ്രി വിദ്യാർത്ഥി വെള്ളറക്കാട് ചന്ദ്രാട്ടിൽ നിസാറിന്റെ മകൻ നിയാസ് (19) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് ... Read More
കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി
കൊയിലാണ്ടി : കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ കാണാനില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.കൂട്ടുകാർക്കൊപ്പം വൈകുന്നേരം ചിറയിൽ കുളിക്കാൻ എത്തിയതായിരുന്നു.മലബാർ കോളെജിലെ ഡിഗ്രി വിദ്യാർത്ഥിയെയാണ് കാണാതായത് കുട്ടികളോടൊപ്പം നീന്തുന്നതിനിടയിൽ മുങ്ങി പോവുകയായിരുന്നു. ... Read More
