Tag: LOCAL NEWS
വാക്കത്തോൺ സംഘടിപ്പിച്ചു
ദേശസേവാസംഘം ഗ്രന്ഥശാലയുടെ മുപ്പത്തിഏഴാം വാർഷിക പരിപാടിയുടെ ഭാഗമായാണ് വാക്കത്തോൺ നടന്നത് ചേമഞ്ചേരി:ദേശസേവാസംഘം ഗ്രന്ഥശാലയുടെ മുപ്പത്തിഏഴാം വാർഷിക പരിപാടിയുടെ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു. കുട്ടികൃഷ്ണൻ നായർ പരിപാടി സമുദ്ര്യ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് ... Read More
സസ്നേഹം- കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ പൂർവാധ്യാപക -വിദ്യാർത്ഥി സംഗമം
കൽപ്പറ്റ നാരായണൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി കുറുവങ്ങാട് :കുറുവങ്ങാട് സെൻട്രൽ യു പി സ്കൂൾ പൂർവാധ്യാപക വിദ്യാർത്ഥി സംഗമം നടത്തി. ധീര ജവാൻ രഞ്ജിത്ത് കുമാർ നഗറിൽ ( സ്കൂൾ ഓഡിറ്റോറിയം) കാനത്തിൽ ജമീല ... Read More
പള്ളി പറമ്പ് തോട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : തീരദേശത്തെ പള്ളിപ്പറമ്പിൽ തോട് നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് നിർവഹിച്ചു.മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്ന തോട് നവീകരിക്കുന്നത്തിനായി നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 2591618 രൂപ ചിലവിലാണ് പണിപൂർത്തീകരിച്ചത്. ചടങ്ങിൽ ... Read More
കൊയിലാണ്ടി നഗരസഭയിലെ രണ്ടാമത് സ്നേഹാരാമം ഒരുങ്ങി
കൊയിലാണ്ടി : 2025 മാർച്ച് 31നകം കൊയിലാണ്ടിയെ ഹരിത നഗരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ രണ്ടാമത്തെ പാർക്ക് കൊയിലാണ്ടി സിവിൽ സ്റ്റേഷന് മുൻവശം ഒരുങ്ങി. നഗരവാസികൾക്കും നഗരത്തിൽ എത്തുന്നവർക്കും ഒഴിവുസമയങ്ങളും സായാഹ്നങ്ങളും ചെലവിടാൻ ... Read More
100 ന്റെ നിറവിൽ ചനിയേരി സ്കൂൾ ; വാർഷികാഘോഷത്തിന് തുടക്കം
കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 ാം വാർഷികാഘോഷത്തിന് കൊടിയുയർന്നു.വാർഡ് കൗൺസിലറുംപ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സനുമായ സി.പ്രഭ പതാക ഉയർത്തി. പി. ടി. എ. പ്രസിഡൻ്റ് എം.സി ഷബീർ അധ്യക്ഷത വഹിച്ചു.പി.വി.മുസ്തഫ, എൻ. ... Read More
പിഷാരിക്കാവ് ക്ഷേത്ര തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 6മുതൽ 13വരെ
കൊയിലാണ്ടി : പിഷാരിക്കാവ് ക്ഷേത്രത്തിലെ തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 6മുതൽ 13വരെ അരങ്ങേറും.പരിപാടിയുടെ ഭാഗമായി സംഗീത മഹത് പ്രതിഭാ സംഗമംനടക്കും. സംഗമത്തിന്റെ ഉദ്ഘാടനം ഡിസംബർ 6ന് വൈകീട്ട് സംഗീത സംവിധായകൻ എംജയചന്ദ്രൻ നിർവഹിക്കും. ഇളയിടത്ത് ... Read More
‘അക്കുത്തിക്കുത്ത്’ അങ്കണവാടി കലോത്സവം നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024 -2025 അങ്കണവാടി കലോത്സവം "അക്കുത്തിക്കുത്ത്" ഇ എം എസ് സ്മാരക ടൗൺ ഹാൾ കൊയിലാണ്ടിയിൽ വെച്ച് നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു. ... Read More
