Tag: LOCAL NEWS
‘അക്ഷര വീട്ടിൽ’ വയോജനങ്ങൾക്കായി നിർമ്മിച്ച പകൽ വീട് സമർപ്പിച്ചു
കൊയിലാണ്ടി: പെരുവട്ടൂരിൽ 13, 16, 18 വാർഡുകളെ കേന്ദ്രീകരിച്ച് നഗരസഭ രൂപം കൊടുത്ത അക്ഷര വീട്ടിൽ മുതിർന്ന പൗരന്മാർക്കായി നിർമ്മിച്ചപകൽ വീട് ജനങ്ങൾക്ക് സമർപ്പിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് സമർപ്പണം നിർവ്വഹിച്ചു. കെ.സത്യൻ ... Read More
സബ്ജില്ലാതല സർഗോത്സവം നടന്നു
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കൊയിലാണ്ടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സബ്ജില്ലാതല സർഗോത്സവം ഐസിഎസ് ഹയർസെക്കൻഡറി സ്കൂളിൽ ... Read More
ചൂരൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ കട്ടിലവെപ്പ്
ക്ഷേത്ര ശില്പി കേശവൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിലും ക്ഷേത്രമേൽശാന്തി മനേഷ് ശാന്തിയുടെ നേതൃത്വത്തിലും ബാലൻ അമ്പാടി കട്ടിലവെപ്പ് നിർവഹിച്ചു കൊയിലാണ്ടി :ചൂരൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കട്ടില വെക്കൽ കർമ്മം നടന്നു. ക്ഷേത്ര ... Read More
ക്ലാസ്സ് മുറികൾ ഉദ്ഘാടനം ചെയ്തു
സ്കൂൾ ലൈബ്രറി വിപുലീകരണത്തിനായി സ്കൂളിൽ നടന്ന പുസ്തകമേളയും പുസ്തക പ്പയറ്റും കവി മേലൂർ വാസുദേവൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :ജിയുപിഎസ് ആന്തട്ടയിൽ എസ്‌എസ്‌കെ സഹായത്തോടെ നിർമിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ... Read More
ഫെഡറൽ ബാങ്കിൻ്റെ ആധുനിക ശാഖ പ്രവർത്തനമാരംഭിച്ചു
കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി: ഫെഡറൽ ബാങ്കിൻ്റെ കൊയിലാണ്ടി ശാഖ ആധുനിക സൗകര്യങ്ങളോടെ ഹാർബർ റോഡിലെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ വൈസ് പ്രസിഡൻ്റ് എ ... Read More
കൊയിലാണ്ടി ഫെസ്റ്റ് ലോഗോ പ്രകാശനംചെയ്തു
കൊയിലാണ്ടി: കോംപ് കോസ് കൊയിലാണ്ടി ഫെസ്റ്റിന്റെ ലോഗോ കാനത്തിൽ ജമീല എംഎൽഎ പ്രകാശനം ചെയ്തു. ചടങ്ങിൽഅഡ്വ കെ. സത്യൻ അദ്ധ്യക്ഷ്യനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഡയരക്ടർമാരായ ബിന്ദു സോമൻ. അനിൽ പറമ്പത്ത് അഡ്വ ... Read More
കാർ നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊയിലാണ്ടി: മൂടാടിയിൽ കാർ നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു. ഇന്ന് വൈകിട്ട് നാലരയോടെ ഹാജി പി.കെ സ്‌കൂളിന് സമീപതാണ് അപകടം.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കാർ നിയന്ത്രണം വിട്ട് സ്‌കൂളിൻ്റെ മതിലിൽ ഇടിച്ച് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ... Read More
