Tag: LOCAL NEWS
കീഴരിയൂരിൽ നിന്നുംവൻതോതിൽ വാഷ് പിടിച്ചെടുത്തു
കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിലാണ് 240ലിറ്റർ വാഷ് കണ്ടെടുത്തത് കൊയിലാണ്ടി: കീഴരിയൂരിൽ നിന്നും വൻതോതിൽ വാഷ് പിടിച്ചെടുത്തു. കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിലാണ് 240ലിറ്റർ വാഷ് കണ്ടെടുത്തത്.പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്സൈസ് റെയ്‌ഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ... Read More
പി.കെ. ശങ്കരൻ സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഹാൾ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പ്രമുഖ സിപിഎം നേതാവ് പി.കെ. ശങ്കരൻ്റെ ഓർമ്മക്കായി സിപിഎം നടേരി ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ഹാൾ കെ.കെ. ... Read More
ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ഉദ്ഘാടനം എം.എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടി ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം എം.എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു.എം എൽ എ ആസ്തി ... Read More
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നഗരമായി കോഴിക്കോട്
ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടക്കും കോഴിക്കോട്: കോർപറേഷൻ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നഗരമായി. നഗരത്തിലെ 75 വാർഡുകളും സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി. പി. ... Read More
നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു
ലോഗോ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചെങ്ങാടത്ത് സ്കൂൾ പ്രധാനാധ്യാപിക സുഗന്ധി ടി.പി ക്ക് കൈമാറി നമ്പ്രത്ത്കര: യു. പി സ്കൂൾ നൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. ലോഗോ മേലടി ബ്ലോക്ക് ... Read More
കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവംഒരുക്കങ്ങൾ പൂർത്തിയായി
ലോഗോ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ പ്രകാശനം ചെയ്തു കൊയിലാണ്ടി: ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ പ്രകാശനം ചെയ്തു.ഇലാഹിയ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ... Read More
കേരളസ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ബ്ലോക്ക് സമ്മേളനം നടന്നു
കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കൊയിലാണ്ടി: കേരളസർക്കാർ സ്റ്റേറ്റ് പെൻഷൻ കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കേരളസ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സമിതി അംഗം സി .കെ. വിജയൻ.കേരള ... Read More
