Tag: LOCAL NEWS
മുച്‌കുന്ന് കോളേജിലെ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
അരിയിൽ ഷൂക്കൂറിനെ ഓർമ്മയില്ലേ, ആഗതി വരുമെന്നായിരുന്നു മുദ്രാവാക്യം കൊയിലാണ്ടി: മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തർക്കെതിരായ മുദ്രാവാക്യത്തിൽ കേസെടുത്ത് പൊലീസ്. 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ... Read More
കോഴിക്കോട് ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു
തള്ളിയിട്ടതാണെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്നു വീണ് തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരൻ മരിച്ചു. മംഗളൂരു - കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ നിന്നാണ് വീണത്. ഇന്നലെ രാത്രി പതിനൊന്നേ ... Read More
കൊല്ലം ലോക്കൽ സമ്മേളനം ; പതാക ഉയർത്തി
തെക്കേട്ടിൽ ബാലൻ നായർ പതാക ഉയർത്തി കൊല്ലം: സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കൊല്ലം ലോക്കൽ സമ്മേളനത്തിന്റെ പൊതു സമ്മേളന നഗരിയിൽ പാർട്ടി പ്രവർത്തകൻ തെക്കേട്ടിൽ ബാലൻ നായർ പതാക ഉയർത്തി.സംഘാടക സമിതി ... Read More
ഹരിതവിദ്യാലയമാകാനൊരുങ്ങി കൊയിലാണ്ടി നഗരസഭയിലെ വിദ്യാലയങ്ങൾ
നഗരസഭ ചെയർപേഴ്സൺ സുധാ കെ.പി. അധ്യക്ഷത വഹിച്ചു കൊയിലാണ്ടി:'ശുചിത്വ കേരളം സുസ്ഥിര കേരളം' എന്ന ലക്ഷ്യത്തിലേക്കായി മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള വിപുലമായ ജനകീയ ക്യാമ്പയിൻ്റെ ഭാഗമാകാൻ നഗരസഭയിലെ വിദ്യാലയങ്ങളും ഒരുങ്ങുന്നു. നഗരസഭയിൽ ചേർന്ന ... Read More
നെല്യാടി പാലത്തിന്സമീപം കണ്ടൽ ചെടികൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നു
ഇതിനുമുമ്പും ഇവിടെ വ്യാപകമായി കണ്ടൽ ചെടികൾ നശിപ്പിച്ചിട്ടുണ്ട് കൊയിലാണ്ടി : നെല്യാടി പാലം ബയോ പാർക്കിന് സമീപം കണ്ടൽ കാടുകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി. ഇതിനുമുമ്പും ഇവിടെ വ്യാപകമായി കണ്ടൽ ചെടികൾ നശിപ്പിച്ചിട്ടുണ്ട്. ... Read More
‘ഓർമകൾക്കെന്തൊരു സുഗന്ധം’ പുസ്തകം പ്രകാശനം ചെയ്തു
പേരക്ക ബുക്സ് ഏഴാം വാർഷിക ചടങ്ങിലാണ് പ്രകാശന കർമ്മം നടന്നത് കൊയിലാണ്ടി :ഷരീഫ്. വി.കാപ്പാടിൻ്റെ രണ്ട് യാത്രാവിവരണങ്ങളടങ്ങിയ 'ഓർമകൾക്കെന്തൊരു സുഗന്ധം 'എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവ് കഥാകൃത്ത് അബൂബക്കർ കാപ്പാടിന് നൽകി ... Read More
രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
പരിപാടി എസ്എംസി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ഉദ്ഘാടനം ചെയ്തു കൊടുവള്ളി:ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, പോൾ ആപ്, ഇഖ്റ ഹോസ്പിറ്റൽ എന്നിവ ചേർന്ന് രക്തദാനക്യാമ്പ് നടത്തി. പരിപാടി എസ്എംസി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര ... Read More
