Tag: LOCAL NEWS
അരുൺ ലൈബ്രറി വനിതാവേദി ഓണാഘോഷം
ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. വനിതാവേദി പ്രസിഡണ്ട് കെ.റീന അധ്യക്ഷത വഹിച്ച ചടങ്ങ് ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ... Read More
ആർട്ടിസാൻസ് മന്ത്രാലയം രൂപീകരിക്കണം -യു.വി.ദിനേശ് മണി
കേരള സ്റ്റേറ്റ് ആർട്ടിസാൻസ് കോൺഗ്രസ്സിൻ്റെ ജില്ലാ തല വിശ്വകർമ്മജയന്തി ദിനാഘോഷ ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൊയിലാണ്ടി: പരമ്പരാഗതമായി കൈതൊഴിൽ ചെയ്യുന്ന അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ആർട്ടിസാൻസ് തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രത്യേക ആർട്ടിസാൻസ് ... Read More
സംഗമം റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പന്തലായനി 14ാം വാർഡ് സംഗമം റസിഡൻസ് അസോസിയേഷൻ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പി ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു. അംഗത്വ ... Read More
കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് നൽകി യുവാക്കൾ
പയ്യോളി പോലീസ് സ്റ്റേഷനിൽ വെച്ച് സ്വർണ്ണം കൈമാറി പയ്യോളി :കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ചു യ യുവാക്കൾക്ക് അനുമോദനം. വടകര കൊയിലാണ്ടി റൂട്ടിൽ ഓടുന്ന കെഎൽ -56- വൈ-1125 നമ്പർ സാരംഗ് ബസ്സിൽ ... Read More
അന്തർദേശീയ പേസ്മെന്ററി ആർട്ട് എക്സിബിഷൻ തുടങ്ങി
ബാബു കൊളപ്പള്ളിയുടെ മുപ്പത്തിരണ്ട് പേസ്മെന്ററി വാൾ ഇൻസ്റ്റലേഷന്റെ ആദ്യ പ്രദർശനമാണിത് കാപ്പാട് :അന്തർദേശീയ പേസ്മെന്ററി ആർട്ട് എക്സിബിഷൻ ഔപചാരിക ഉദ്ഘാടനം ലയൺ ഇൻ്റർനാഷണൽ ഡിസ്ട്രിക് ഗവർണർ എൽഎൻകെവി രാമചന്ദ്രൻ പിഎംജെഫ് ഇന്നലെ കാപ്പാട് സൈമൺ ... Read More
ഓണാമാഘോഷിച്ച് കൊയിലാണ്ടി ലയൺസ് ക്ലബ്ബ്
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി കൊയിലാണ്ടി:ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് ഗവർണർ വിസിറ്റും ഓണാഘോഷ പരിപാടികളും നടത്തി. ക്ലബ്ബ് പ്രസിഡൻറ് ലയൺ വേണു ഗോപാലൻ.പി.വിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഡിസ്ട്രിക്ട് ഗവർണർ ലയൺ ... Read More
നബിദിനം ആഘോഷിച്ച് പെരുവട്ടൂർ റഹ്മാനിയ ജുമാമസ്ജിദ്
നബിദിന റാലി നടത്തി പെരുവട്ടൂർ:മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസി സമൂഹം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പെരുവട്ടൂർ റഹ്മാനിയ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി നടത്തി പെരുവട്ടൂർ പ്രദേശത്തെ ... Read More
