Tag: LOCAL NEWS
കുട്ടികൾക്കായി വോളിബോൾ കോച്ചിങ് ക്യാമ്പ്
ഒരു മാസത്തെ ക്യാമ്പിന് ഇന്ത്യൻ ആർമി മുൻ വോളിബോൾ താരം അബ്ദുൾ കരീമാണ് നേതൃത്വം നൽകുന്നത് കൂത്താളി: വേനലവധിക്കാലത്ത് പനക്കാട് സാന്ദ്രിമ വായനശാല കുട്ടികൾക്കായി വോളിബോൾ കോച്ചിങ് ക്യാമ്പ് തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ... Read More
പാലക്കുളത്ത് വാഹനാപകടം രണ്ടു വയസുകാരന് ദാരുണാന്ത്യം
ടിപ്പർ ലോറി റോഡരികിലുണ്ടായിരുന്ന ഏസ് മിനിലോറിയിലും കാറിലും ഇടിക്കുകയായിരുന്നു കൊയിലാണ്ടി: ദേശീയപാതയിൽ പാലക്കുളത്ത് ഉണ്ടായ വാഹനാപകടത്തിൽ രണ്ടു വയസുകാരന് ദാരുണാന്ത്യം. വടകര ചോറോട് സ്വദേശി മുഹമ്മദ് ഹിസാൻ (രണ്ട് വയസ്) ആണ് മരിച്ചത്. ഫാത്തിമ ... Read More
വോട്ടിംഗ് മെഷീനുകൾ ജെഡിടിയിലെ സ്ട്രോംഗ് റൂമുകളിൽ ഭദ്രം
ജൂൺ നാലിന് വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോംഗ് റൂം തുറക്കുക കോഴിക്കോട് :ജില്ലയിലെ 13 മണ്ഡലങ്ങൾക്കു പുറമെ, വടകര നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെട്ട കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങളിലും പോളിംഗിനായി ഉപയോഗിച്ച ... Read More
അത്തോളിയിൽ രാജ്യാന്തര മഡ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു
അണ്ടർ 13 ഫുട്ബോൾ പ്രദർശനമത്സരവും നടന്നു സോഷ്യൽമീഡിയ താരം സൽമാൻ മുഖ്യാതിഥിയായിരുന്നു അത്തോളി : രാജ്യാന്തര മഡ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു.വേളൂർ വെസ്റ്റ് ജുമാമസ്‌ജിദിനു സമീപം എംജെ സ്ക്വയർ മഡ് ഗ്രൗണ്ട് ഫുട്ബോൾ താരം ... Read More
പട്ടികയിൽ തപാൽ വോട്ട്; വോട്ട് ചെയ്യാൻ കഴിയാതെ ചന്ദ്രൻ തിരിച്ചു പോയി
പേരാമ്പ്ര: ജീവിതത്തിൽ ഇതുവരെ തിരഞ്ഞെടുപ്പുജോലിക്ക് നിയോഗിക്കപ്പെട്ടിട്ടില്ലാത്ത ആളാണ് കൂലിപ്പണിക്കാരനായ കൂത്താളി ഏരൻതോ ട്ടത്തിൽ കെ.സി. ചന്ദ്രൻ (59). എല്ലാ തവണയും ബൂത്തിൽ പോയി വോട്ട് ചെയ്യാറുമുണ്ട്.എന്നാൽ ഈ തവണ രാവിലെ വോട്ട് ചെയ്യാൻ കൂത്താളി ... Read More
ജനവാസ മേഖലയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു
ആനകൾ ഇവിടെ എത്തുന്നത് കക്കയം വന മേഖലയിൽ നിന്ന് പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കടന്നാണ് കൂരാച്ചുണ്ട് :ജനവാസ മേഖലയിൽ വീണ്ടും കാട്ടാന എത്തി കൃഷി നശിപ്പിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ മൂന്നാം വാർഡായ മണ്ടോപ്പാറ എന്ന സ്ഥലത്തെ ... Read More
നാട്ടുകാർ ക്വാറിയിലേക്ക് ജനകീയമാർച്ച് നടത്തി
മാർച്ച് ഉദ്ഘാടനം ചെയ്തത് എം.എൻ. കാരശ്ശേരിയാണ് കൊടിയത്തൂർ :പഞ്ചായത്തിലെ ഗോതമ്പ് റോഡ് കരിങ്കൽ ക്വാറിയിലേക്ക് ജനകീയമാർച്ച് നടത്തി. ജീവനും സ്വത്തിനും സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ട് ആണ് ജനകീയമാർച്ച് നടത്തിയത്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്താൻ കാരണം ... Read More
