Tag: LOCAL NEWS
കോഴിക്കോട് ബീച്ചിൽ തെരുവ് ഭക്ഷണ കേന്ദ്രം വരുന്നു
ബീച്ച് ഓപൺ സ്റ്റേജിനും കോർപറേഷൻ ഓഫിസ് കെട്ടിടത്തിന് മുന്നിലെ കടൽത്തീരത്തിനുമിടയിലാണ് പദ്ധതി നടപ്പാക്കുന്നത് കോഴിക്കോട്: കോർപറേഷന്റെ ആഭി മുഖ്യത്തിൽ ബീച്ചിൽ നിർമിക്കുന്ന തെരുവ് ഭക്ഷണ,വിപണന കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. ലൈറ്റുകളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ... Read More
വർക്ക്ഷെഡും നഴ്സറി ഉത്പന്നങ്ങളുടെ വിപണനമേളയും ഉദ്ഘാടനം ചെയ്തു
3,90,000 രൂപ ചെലവിൽ ഊരത്ത് നൊട്ടിക്കണ്ടിയിൽ മറിയാസ് വനിതാ തൊഴിൽസംരംഭകേന്ദ്രത്തിനാണ് വർക്ക്ഷെഡ് നിർമിച്ചുനൽകിയത് കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകിയ വർക്ക്ഷെഡും നഴ്സറി ഉത്പന്നങ്ങളുടെ വിപണനമേളയും ... Read More
പണം ഉണ്ട്: പക്ഷെ ബാങ്കിൽ ഇടില്ല
നിക്ഷേപകർക്ക് മൂലധനം വിപണിയിൽ താൽപ്പര്യം കൂടുന്നു കോഴിക്കോട്: നിക്ഷേപകർക്ക് പണം ബാങ്കിലിടാൻതാൽപര്യം കുറഞ്ഞുവരുന്നതായി റിപ്പോർട്ടുകൾ. ഷെയർ മാർക്കറ്റിൽ നേരിട്ട്, മൂച്വൽ ഫണ്ടിൽ, മറ്റു നിക്ഷേപപദ്ധതികളിൽ ഒക്കെ പണമിടാനാണ് താൽപ്പര്യം കൂടിവരുന്നത്. സമ്പാദ്യം വിവിധ മേഖലകളിൽ ... Read More
ഒളിമ്പിക്സിനെ വരവേറ്റ് പുളിയഞ്ചേരി യുപി സ്കൂൾ
ഒളിമ്പിക്സ് ഔദ്യോഗിക ചിഹ്ന മാതൃകയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു പുളിയഞ്ചേരി:2024 പാരീസ് ഒളിമ്പിക്സിന് വരവേൽപ്പ് നൽകി പുളിയഞ്ചേരി യുപി സ്കൂളിലെ വിദ്യാർത്ഥികൾ . ഒളിമ്പിക്സ് ഔദ്യോഗിക ചിഹ്ന മാതൃകയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ഓരോ വളയങ്ങളുടെയും ... Read More
മോണ്ടിസോറി ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
മൂടാടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ കെ. സുമതി ഉദ്ഘാടനം നിർവഹിച്ചു മൂടാടി : ഹാജി പികെ മൊയ്തു മെമ്മോറിയൽ എൽപി സ്കൂളിലെ പ്രീ- സ്കൂൾ നഴ്സറി വിഭാഗത്തിലെ മോണ്ടിസോറി ക്ലാസ് റൂം ഉദ്ഘാടനം ... Read More
മരംപൊട്ടി ഇലക്ട്രിക് ലൈനിൽ വീണു
കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തുകയും ചെയിൻസോ ഉപയോഗിച്ച് മരം മുറിച്ചുമാറ്റുകയും ചെയ്തു തിക്കോടി:തിക്കോടിയിൽ മരംപൊട്ടി ഇലക്ട്രിക് ലൈനിൽ വീണു.ഇന്നലെ രാത്രിയോടെയാണ് തിക്കോടി കല്ലകത്ത് ബീച്ച് റോഡിൽ മരംപൊട്ടി ഇലക്ട്രിക് ലൈനിൽ വീണത്.ഇതിനെ തുടർന്ന് ... Read More
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുക-ഫാർമസിസ്റ്റ്സ് അസോസിയേഷൻ
സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ വർദ്ധിപ്പിച്ച മിനിമം വേതനം ഉടൻ നടപ്പിലാക്കണം കൊയിലാണ്ടി :പൊതുവിപണിയിൽ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ ... Read More
