Tag: LOCAL NEWS
കാക്കൂർ പതിനൊന്നേ രണ്ടിൽ റോഡരികിലെ കരിങ്കൽക്കെട്ട് ഇടിയുന്നു
വാഹനങ്ങൾ പോകുമ്പോൾ റോഡിന്റെ ഒരുഭാഗം താഴ്ന്നു പോകാവുന്ന അവസ്ഥയിലാണ് കാക്കൂർ: ബാലുശ്ശേരി-കോഴിക്കോട് പാതയിലെ കാക്കൂർ പതിനൊന്നേ രണ്ടിലെ റോഡിന്റെ അടിയിലെ കരിങ്കൽക്കെട്ട് ഇടിയുന്നു. ദിവസവും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്. ഭാരമേറിയ വാഹനങ്ങൾ ... Read More
കടലുണ്ടി മേഖലയിൽ കടലേറ്റം രൂക്ഷം
വാക്കടവ് ഭാഗങ്ങളിൽ സംരക്ഷണഭിത്തിയില്ലാത്ത മേഖലകളിൽ അതിരൂക്ഷമായ കടലേറ്റമാണ് ഉണ്ടായത് കടലുണ്ടി: ചാലിയം കപ്പലങ്ങാടി, ബൈത്താനി നഗർ വാക്കടവ്, കടലുണ്ടിക്കടവ്, കടുക്കബസാർ, വലിയാൽ മേഖലകളിൽ കടലേറ്റം രൂക്ഷമായി. ഇന്നലെ രാവിലെ പതിനൊന്നുമുതലാണ് മേഖലയിൽ കടലേറ്റം നേരിട്ടത്. ... Read More
കനത്ത മഴ; കൃഷി വ്യാപകമായി നശിച്ചു
കച്ചേരി വയലിൽ 2500 വാഴകളാണ് വെള്ളത്തിലായത് മുക്കം:കനത്ത മഴയിൽ വാഴത്തോട്ടങ്ങൾ വെള്ളത്തിലായതിനാൽ വ്യാപക നാശനഷ്ടം. നേന്ത്രവാഴക്കൃഷിയാണ് നശിച്ചത്. നഗരസഭയുടെയും കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ആയിരക്കണക്കിന് വാഴകളാണ് നശിച്ചു പോയത്. സ്ഥലം പാട്ടത്തിനെടുത്തും കൃഷിക്കു ... Read More
മഴക്കെടുതി ; 43 പേർ ദുരിതാശ്വാസ ക്യാമ്പിൽ
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ 14 കുടുംബങ്ങളിലുള്ളവർ കോതമംഗലം ജിഎൽപി സ്കൂൾ ക്യാമ്പിൽ കൊയിലാണ്ടി:കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴയോടൊപ്പം തന്നെ മഴക്കെടുതിയും ഉയരുന്ന സാഹചര്യത്തിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ 14 കുടുംബങ്ങളിലെ 43 പേരെ ... Read More
രാജ്യത്തിന്റെ അഭിമാനമായ നിധിന് നാടിന്റെ ആദരം
പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉത്ഘാടനം ചെയ്തു മൂടാടി:ഉഗാണ്ടയിൽ നടന്ന പരാബാഡ്മിൻറൺ മത്സരത്തിൽ രാജ്യത്തിന് വേണ്ടി വെള്ളി മെഡലുകൾ കരസ്ഥമാക്കിയ മുചുകുന്ന് സ്വദേശി നിധിൻ.കെ.ടിക്ക് ഗ്രാമപഞ്ചായത്തിൻ്റ നേതൃത്വത്തിൽ സ്വീകരണം നൽകി. മുചുകുന്ന് യുപി സ്കൂളിൽ ... Read More
മേമുണ്ട സ്കൂളിൽ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ; അന്വേഷണം ഊർജിതമാക്കി ആരോഗ്യവകുപ്പ്
കിണർ വെള്ളം ആരോഗ്യ വകുപ്പ് പരിശോധിച്ചു. ഈ പരിശോധന ഫലം നെഗറ്റീവാണ് വടകര: മേമുണ്ട സ്കൂളിലെ 20ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ചികിത്സയിൽ കഴിയുന്നത് വില്ല്യാപ്പള്ളി, ആയഞ്ചേരി, തിരുവള്ളൂർ,മണിയൂർ വടകര മുനിസിപ്പൽ പരിധിയിലേയും ... Read More
വധശ്രമ കേസ് ;രണ്ടുപേർ പിടിയിൽ
പ്രതികളെ ബംഗളൂരുവിൽ വെച്ചാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത് കൊയിലാണ്ടി: ഹോട്ടൽ ഉടമയും കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗവുമായ ഒ.ടി. വിജയനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പ്രതികളെ ബംഗളൂരുവിൽ വെച്ചാണ് ... Read More
