Tag: LOCAL NEWS
ഖുർആൻ മന:പാഠ മത്സരം: ഗ്രാൻ്റ് ഫിനാലെ നടന്നു
സയ്യിദ് മുനർവ്വലി തങ്ങൾ ഫിനാലെ ഉദ്ഘടനം ചയ്തു കൊയിലാണ്ടി: റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ് കുവൈറ്റ് സംഘടിപ്പിച്ച കുട്ടികൾക്കായുള്ള രണ്ടാമത്തെ ഖുർആൻ മനഃപാo മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ നടന്നു. . ... Read More
നടൻ എം.വി ബാബുരാജിനെ ആദരിച്ചു
കൊയിലാണ്ടി ഗവ. കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന- ഓർമ്മച്ചെപ്പ്- ആണ് അനുമോദനം സംഘടിപ്പിച്ചത് കൊയിലാണ്ടി: അഭിനയ രംഗത്ത് 40 വർഷം പൂർത്തിയാക്കിയ സിനിമ - സീരിയൽ താരം എം.വി. ബാബുരാജിനെ ആദരിച്ചു. കൊയിലാണ്ടി ഗവ. ... Read More
കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി; സഞ്ചാരികളുടെ തിരക്ക്
ഡാമിൻറെ സ്പിൽവെ ഷട്ടറുകൾ തുറന്നത് കാണുവാൻ നിരവധി സഞ്ചാരികൾ പെരുവണ്ണാമൂഴിയിൽ എത്തുന്നുണ്ട് കക്കയം: മഴ ശക്തമായതോടെ കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി. ഇന്നലെ കക്കയം ഡാമിലെ ജലനിരപ്പ് 2456 അടിയാണ്. കഴിഞ്ഞ വർഷത്തേയ്ക്ക് ... Read More
മഴ യാത്ര നടത്തി
ഗ്രാമ പഞ്ചായത്ത് അംഗം എം സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു കൊയിലാണ്ടി: കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ കോരപ്ര പൊടിയാടിയിൽ മഴയാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം സുരേഷ് ഫ്ലാഗ് ഓഫ് ... Read More
പുഴയോരം ഇടിയുന്നു; ഭീതിയോടെ കുടുംബങ്ങൾ
ജലസേചനവകുപ്പ് പരിഹാരമുണ്ടാക്കണം കോഴിക്കോട്: ആലുള്ളകണ്ടി ഭാഗത്ത് പുഴയോരം ഇടിയുന്നതിനാൽ ഭീതിയോടെ കുടുംബങ്ങൾകഴിയുന്നത്. വീടുകൾക്കും വലിയഭീഷണിയാണ്. പുഴയോരംകെട്ടി ബലപ്പെടുത്തി ഭൂമിക്കും വീടുകൾക്കും സംരക്ഷണമൊരുക്കാൻ നടപടിയാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ജലസേചനവകുപ്പിന് പലതവണ അപേക്ഷ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. ... Read More
കോഴിക്കോട് ഫ്ലാറ്റിൽ ലഹരി കച്ചവടം; പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
ബെംഗളൂരുവിൽ നിന്നും എംഡിഎംഎ കോഴിക്കോട് കൊണ്ട് വന്ന് യുവാക്കൾക്കും, യുവതികൾക്കും കോളജ് വിദ്യാർഥികൾക്കും, ലഹരി നൽകുന്ന മുഖ്യ കണ്ണികളാണ് ഇവർ കോഴിക്കോട്: പാലാഴി വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ ... Read More
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളിയിൽ നിർത്തിയില്ല; യാത്രക്കാർക്ക് ദുരിതയാത്ര
പയ്യോളി സ്റ്റേഷനും കഴിഞ്ഞ് മൂന്ന് കിലോമീറ്റർ അകലെ അയനിക്കാട്-ഇരിങ്ങൽ ഭാഗത്താണ് ട്രെയിൻ നിർത്തിയത് പയ്യോളി: ആലപ്പുഴയിൽ നിന്നു കണ്ണൂരിലേക്കുള്ള 16307 എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയതിനെ തുടർന്ന് യാത്രക്കാർ ... Read More
